അശ്വതിയുടെ മോഹങ്ങൾ പൂവണിഞ്ഞു [നീതു]

Posted by

ഞാനും അവളും ഹെഡ് മാഷിന്റെ മുറി ലക്ഷ്യമാക്കി നടന്നു .അന്ന് ഞങ്ങളെ പഠിപ്പിച്ച സത്യഭാമ ടീച്ചർ ഇന്ന് ഹെഡ് മിസ്ട്രസ് ആണ് .അനുവാദം വാങ്ങി ഞങ്ങൾ അകത്തു പ്രവേശിച്ചു

ഇതാരൊക്കെയാ സ്നേഹ അശ്വതി സുഖമാണോ

സുഖാണ് ടീച്ചർ

വല്ലാത്തൊരു നിമിഷമാണ് മക്കളെ ഇത് ഞാൻ പഠിപ്പിച്ച എന്റെ കുട്ടികൾ വളർന്നു ടീച്ചർ മാരായി എന്നോടൊപ്പം ജോലി ചെയ്യുക ഇതിൽപ്പരം ആനന്ദിക്കാൻ എന്താണ് വേണ്ടത് .നിങ്ങളെ രണ്ടാളെയും ഇന്നും ഒരുമിച്ചു അതെ സ്നേഹത്തോടെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം

ടീച്ചർ രജിസ്റ്റർ തന്നു ഞങ്ങൾ പേരെഴുതി ഒപ്പിട്ടു ,ഞാൻ ഇംഗ്ലീഷും അവൾ കണക്കുമാണ് ഡിഗ്രി ചെയ്തത് ഹൈ സ്‌കൂളിൽ ഞാൻ 9 ഇലെ ക്‌ളാസ് ടീച്ചർ ആയി അവൾ 8 ഇലെയും .ആദ്യ ദിവസത്തിന്റെ അങ്കലാപ്പ് ഞങ്ങൾക്ക് ഇരുവർക്കും ഉണ്ടായിരുന്നു .ക്‌ളാസിൽ ചെന്നു കുട്ടികളെ പരിചയപെട്ടു .തോറ്റു തുന്നമ്പാടി അതെ ക്‌ളാസിൽ തന്നെ ഇരിക്കുന്ന ചില വിരുതന്മാർ എന്റെ ക്ളസ്സിൽ ഉണ്ട് .പ്രായം എത്ര ആയോ എന്തോ മീശ വെക്കാത്തതു കൊണ്ട് പ്രായം അറിയുന്നില്ല എന്നാലും 18 -19 കാണുമായിരിക്കും അതിനുള്ള ശരീര വളർച്ച ഉണ്ട് .ഞങ്ങളെക്കാൾ കൂടുതൽ അവനാണ് സ്‌കൂളിൽ പഠിച്ചതെന്ന് എനിക്ക് തോന്നി .പല ക്ലസ്സിലും തോറ്റിട്ടുണ്ടാവും ..എന്തായാലും ക്‌ളാസും കുട്ടികളെയും എനിക്കിഷ്ടമായി തലതെറിച്ച ഒന്നുരണ്ടെണ്ണം ഉണ്ടെന്നുള്ളതൊഴിച്ചാൽ ക്‌ളാസ് പൊതുവെ നല്ലതാണ് ..അവളുടെ വിവരം എന്താണെന്നറിയാൻ ഞാൻ കാത്തിരുന്നു .ഇന്റർവെൽ സമയത്തു മറ്റു സ്റ്റാഫുകൾ ഞങ്ങളെ പരിചയപെട്ടു ഞങ്ങളെ പഠിപ്പിച്ച ടീച്ചർമാർ പലരും ഉണ്ടായിരുന്നു പരിചയക്കുറവ് ഞങ്ങൾക്ക് അനുഭവപ്പെട്ടില്ല .ചില പുതുമുഖങ്ങൾ ഉള്ളതൊഴിച്ചാൽ എല്ലാവരെയും സുപരിചിതം .ആദ്യദിവസം ഉച്ചക്ക് സ്‌കൂൾ വിട്ടു .ഞങ്ങൾ തിരികെ പൊന്നു അവളുടെ പുറകിലിരുന്നു ഞാൻ അവളുടെ ക്‌ളാസ്സിനെ കുറിച്ച് ചോദിച്ചു

എങ്ങനുണ്ടെടി പിള്ളേരൊക്കെ

കൊള്ളാടി എനിക്ക് ഇഷ്ടായി

നിന്റെയോ

വല്യ കുഴപ്പമില്ല പിന്നെ തോറ്റുതൊട്ടിരിക്കുന്ന രണ്ടുമൂന്നെണ്ണം ഉണ്ട് പണിയാകുമോ എന്തോ

ഏയ് അങ്ങനൊന്നും ഇല്ലെടി

സ്‌കൂളിനെ പറ്റി പറഞ്ഞും ടീച്ചർമാരെ കുറിച്ച് സംസാരിച്ചും ഞങ്ങൾ എന്റെ വീട്ടിലെത്തി ഞങ്ങൾ രണ്ടാളും ഭക്ഷണം കഴിച്ചു .അമ്മയും അച്ഛനുമായി അവൾ കുറെ നേരം വിശേഷങ്ങൾ പങ്കുവച്ചു .വൈകുന്നേരമേ പോകുന്നുള്ളൂ എന്ന് പറഞ്ഞു അവൾ എന്റെ കൂടെ എന്റെ മുറിയിലേക്ക് വന്നു .ഒരുപാടു തവണ ഒരുമിച്ചു കഴിഞ്ഞിട്ടുള്ള എന്റെ മുറിയിൽ നാളുകൾക്കു ശേഷം ഞങ്ങൾ വീണ്ടും ഒത്തുകൂടി

നിന്റെ റൂമിൽ വന്നാൽ ഒരു പ്രത്യേക ഫീൽ ആണ് അച്ചു

അതെന്താടി

ആ അറിയില്ല

ഹമ്

ഡി പുതിയ വല്ലതും ഉണ്ടോ

എന്ത്

തുണ്ട്

നിനക്കി വിചാരമേ ഉള്ളോ

Leave a Reply

Your email address will not be published. Required fields are marked *