വണ്ടി കുറച്ചു ദൂരം പിന്നിട്ടപ്പോൾ വിഷ്‌ണു മെല്ലെ മിണ്ടാതെ ബൈകിന് പിറകിൽ
തലകുനിച്ചു ഇരിക്കുന്ന അമലയോടു പറഞ്ഞു… എന്താ മുത്തേ.. ഇത്ര നാണം… ഇന്നല്ലേ ഉറങ്ങിയില്ലല്ലേ… ഞാനും ഉറങ്ങിയില്ല… നിന്നെ കുറിച്ച് ഓർത്തു അങ്ങനെ കിടന്നു… നിയോ…
അവൾ പറഞ്ഞു… ഞാനും… അങ്ങനെ തന്നെയാ… എന്തോ പോലെ ഉറങ്ങാൻ കഴിഞ്ഞില്ല…എന്തൊക്കെയോ ഓർത്തു അങ്ങനെ കിടന്നു…
അവൻ പറഞ്ഞു… നിന്റെ… പുമണം ഇതുവരെ എന്റെ മനസിൽ നിന്നും മാഞ്ഞിട്ടില്ല… എനിക്ക് പറ്റുന്നില്ലേഡി.. എല്ലാം സഹിച്ചു പിടിച്ചു നിന്നത് കൊണ്ടാകാം പെട്ടന്ന് ഒരു പെണ്ണിനെ തൊട്ടപ്പോൾ എന്തൊക്കെയോ പോലെ ആയി…മനസും ശരീരവും..
അവൾ പറഞ്ഞു… നിന്നെകാളും സഹിച്ചുപിടിച്ചു നിന്നത് ഞാനാ… എത്രകാലമായെന്നോ ഞാൻ ഇങ്ങനെ പിടിച്ചു നില്കുന്നു.. നിന്നോട് ഇഷ്ട്ടമാന്നെന്നു പറഞ്ഞതൊക്കെ അതുകൊണ്ടാ…അന്ന് നിനക്ക് അത് മനസിലാക്കാൻ പറ്റിയില്ല… എന്റെ മനസും ശരീരവും നിന്നിൽ ചേരാൻ എത്ര കൊതിച്ചിരുന്നെന്നോ ഞാൻ…
അവൾ അവന്റെ പുറത്തു ചാരി കിടന്നു…
അവൾ അങ്ങനെ കിടന്നപ്പോൾ അറിയാതെ അവന്റെ മനസും ഒന്ന് തണുത്തു..അവർ…
കോളേജിൽ എത്തിയത് പോലും അവൾ അറിഞ്ഞില്ല..
അവൻ വണ്ടിയിൽ നിന്നും എഴുന്നെൽകാൻ പറഞ്ഞപോൾ ആണ് അവൾ ഉണർന്നത്….
അവൾ കൂടുതൽ ഒന്നും സംസാരിക്കാതെ ക്ലാസ്സിലേക്ക് ചെന്നു…
ക്ലാസ്സിൽ ചെന്ന അവളെ കമ്പികുട്ടന്‍.നെറ്റ്എതിരേറ്റത് ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത ആയിരുന്നു…
ആതിര ആത്മഹത്യക്കു ശ്രമിച്ചു കൈഞരമ്പ്
മുറിച്ചു ഹോസ്പിറ്റലിൽ സീരിയസ് ആയി icuവിൽ കിടക്കുവാണ്…
അവൾ എന്തിനാ ഇങ്ങനെ ചെയ്തതെന്ന് ആർക്കുമറിയില്ല ഒരാൾക്ക് മാത്രം അറിയാവുന്ന രഹസ്യം തനിക്കു മാത്രം…
അമലയ്ക്കു ആ വാർത്ത ഒരു ഷോക്ക് ആയിരുന്നു…അവൾക് തന്റെ മനസിലെ രഹസ്യം ഒരു ഭാരമായി തോന്നി…