“അച്ഛന്‍ പറഞ്ഞിരുന്നു നീ വരുനുന്ടെന്നു … അതുകൊണ്ട് ഞാന്‍ കുറച്ചു സമയം കൂടി നിന്നത്…ഇതാണോ പറഞ്ഞ കൂട്ടുക്കാരന്‍”
“അതെ ശ്യാം “ രമ്യ പറഞ്ഞു..
എന്നാ കയറു ഇനിം സമയം കളയണ്ട .. കയറു കൂട്ടുക്കാര പരിച്ചയപെടലോക്കെ നമുക്ക് അങ്ങ് ചെന്നിട്ടകാം… ഇപ്പോളെ സമയം വൈകി.. ഇനി വൈകിയാല്‍ കാടുകയറാന്‍ പാടാ…” ശരത്തിന്റെ മരുപടിയോടു ഒന്ന് ചിരിച്ചു കൊണ്ട് ശ്യാമും രമ്യയും ജീപ്പിന്റെ മുന്‍ വശത്തായി ഇരുന്നു…
അവരുടെ ബാഗ് ആ വണ്ടിയില്‍ തന്നെ പുറകിലായി ഇരുന്ന ഒരാള്‍ മുകളില്‍ വച്ച് കേട്ടികഴിഞ്ഞിരുന്നു അപ്പോളേക്കും’’’
ശ്യാം ജീപ്പില്‍ കയറി മുന്നോട്ടു നോക്കി … പതിയെ ജീപ്പ് മുന്നോട്ടു പാഞ്ഞു…
റോഡിനരികിലായി കണ്ട ഒരു പഴക്കം ചെന്ന ബോര്‍ഡിലേക്ക് ശ്യാമിന്റെ കണ്ണൊന്നു പാഞ്ഞു അവന്‍ വായിച്ചു
“കുരുതിമലക്കാവിലേക്ക് സ്വാഗതം …..!…………….