“എന്നാലും നിനക്ക് മോടെര്നെക്കളും ഇതാണ് ചെരുനത്… ഇപ്പോള്‍ ശരിക്കും ഒരു നാടന്‍ പെണ്‍കുട്ടിയായി നീ… എനിഷ്ടായി” ശ്യാം അറിയാതെ പറഞ്ഞുപോയി….. അതു കേട്ട രമ്യയുടെ വിടര്‍ന്ന കണ്ണുകള്‍ ഒന്നുകൂടി വിടര്‍ന്നു
”എന്തിഷ്ടയിന്നു എന്തിഷ്ടായിന്ന പറഞ്ഞെ ശ്യാം” ആകാംക്ഷയോടു കൂടി രമ്യ ശ്യാമിന്റെ മുഖത്തേക്ക് നോക്കി… ഒരായിരം പ്രണയം അവളുടെ മുഖം വിളിച്ചോതുനുണ്ടെന്നു ശ്യാമിന് മനസിലായി..
“തന്റെ ഈ ഡ്രസ്സ് അതാണ് ഞാന്‍ ഇഷ്ടമായെന്നു പറഞ്ഞത്” മനസില്‍ ചിരിച്ചു കൊണ്ട് ശ്യാം പറഞ്ഞു.. മുഖത്ത് ഒരു കള്ളചിരിയും,,, പക്ഷെ ശ്യാമിന്റെ ആ മറുപടി പ്രകാശ സംബനമായ രമ്യയുടെ മുഖം കാര്‍മേഘങ്ങള്‍ നിറഞ്ഞതാക്കി… അവളുടെ മുഖം വാടുനത് കണ്ടപ്പോള്‍ സത്യത്തില്‍ ശ്യാമിന് ചിരി ആണു വന്നത്… പെണ്ണിന് എന്നോട് മുടിഞ്ഞ പ്രേമം തന്നെ ആണു.. ശ്യാം മനസില്‍ പറഞ്ഞു…
“ഹാ താന്‍ വിഷമിക്കതെടോ ഞാന്‍ ചുമ്മാ ഒരു തമാശ പറഞ്ഞതല്ലേ ഈ ഡ്രസ്സ് മാത്രമല്ല ഈ ഡ്രസ്സ് ഇട്ട തന്നെ കാണാനും എനികിഷ്ടമായി എന്നാ പറഞ്ഞെ ഓക്കേ”
ശ്യാമിന്റെ ആ മറുപടി രമ്യക്ക് തെല്ലശ്വാശം നല്‍കിയെങ്കിലും ശ്യാമിന്റെ മനസില്‍ ഞാന്‍ ഇതുവരെ ഇല്ല എന്നുള്ള സത്യം അവള്‍ വേദനയോടെ മനസിലാക്കി.. എന്നാലും അവള്‍ അവളുടെ പ്രയത്നം ഉപേക്ഷിക്കാന്‍ തയ്യാറായില്ല… ഒരു ചെറിയ സ്പാര്‍ക്ക് അവന്റെ മനസില്‍ വീണെന്ന് അവള്‍ക്കു മനസിലായി… ബസിന്റെ ഹോണ്‍ അടി കേട്ടപ്പോള്‍ എല്ലാവരും ബസിലേക്ക് കയറാന്‍ നടന്നു… ഏറ്റവും ഓടിവിലായി ശ്യാമും രമ്യയുമായിരുന്നു.. അത് പക്ഷെ മുന്നില്‍ പോയ ആ കമുകീ കാമുകന്മാര്‍ അറിഞ്ഞില്ല … അതിന്റെ പരിണിത ഫലമെന്നോണം അവന്‍ അവളുടെ കുണ്ടിക്ക് പിടിച്ചമര്ത്തിയത് പക്ഷെ രമ്യയും ശ്യാമും കണ്ടു …. ഛെ… എന്ന് പറഞ്ഞു കൊണ്ട് രമ്യ തന്റെ മുഖം വെട്ടിച്ചു… രമ്യയുടെ മുന്നില്‍ മാന്യനാവാന്‍ ശ്യാമും പതിയെ തലതിരിച്ചു.. അതൊന്നും കാണാതെ അവര്‍ ബസില്‍ കയറി…
കുരുതിമലക്കാവ് 2
Posted by