കാമപൂജ 2

Posted by

രാധ ഇനി പറയാൻ പോകുന്ന കഥ എന്താണെന്ന് മനസ്സിലിട്ടുകൊണ്ട് നന്തു പറഞ്ഞു.
അത്..
രാധ ഒന്നു നിർത്തി.
എനിക്കറിയേണ്ടത് ആദ്യരാത്രിയെക്കുറിച്ചാണ്. ഒരിക്കലും വിജയേട്ടന് ഒരു ഭർത്താവാകാൻ കഴിഞ്ഞിട്ടില്ലെന്ന് എനിക്കറിയാം. ഞാൻ പറഞ്ഞതു ശരിയല്ലേ. അതെ… കല്യാണം കഴിഞ്ഞ അന്ന് വല്ലാത്ത ക്ഷീണമാണെന്നും പറഞ്ഞു തിരിഞ്ഞുകിടന്ന് ഉറങ്ങിയപ്പോൾ നേരായിരിക്കുമെന്ന് ഞാനും കരുതി. പിന്നെ രണ്ടു രാത്രികളിലും ഇതാവർത്തിച്ചപ്പോൾ എനിക്ക് സംശയമുണ്ടായി. ഞാൻ കാര്യം ചോദിച്ചു…..
അപ്പോഴാണ് സത്യങ്ങൾ ഞാനറിഞ്ഞത് . രാധ വീണ്ടും നിർത്തി.
ഞാൻ പറഞ്ഞത് സത്യമാണെന്ന് എനിക്കറിയാമായിരുന്നു. വിജയേട്ടൻ അപകടത്തിന് ശേഷം എല്ലാം എന്നോട് പറഞ്ഞിരുന്നു. ഞാനവിടെ ഉണ്ടായിരുന്നെങ്കിൽ ഈ കല്യാണം നടത്താൻ സമ്മതിക്കില്ലായിരുന്നു. ഒരുകണക്കിന് ഇങ്ങനെയൊക്കെ സംഭവിച്ചത് നന്നായി.
എന്തോ ആലോചിച്ചുകൊണ്ട് രാധ പറഞ്ഞു.
ചേച്ചി പറഞ്ഞുവരുന്നത്.

പണ്ട് നിനക്ക് എന്നോടും എനിക്കു നിന്നോടും ഇഷ്ടമായിരുന്നു. നമ്മൾ പല കാമകേളികളും നടത്തിയിട്ടുണ്ട്. ഇനിയും അതൊക്കെ നമ്മൾ തുടരും. ആരുമറിയാതെ… നീ എന്തു പറയുന്നു.
നന്തു ഒരു നിമിഷം ആലോചിച്ചു. അപ്പോൾ കഴിഞ്ഞതെല്ലാം മറക്കണമെന്ന് പറഞ്ഞതോ. അത് നിന്റെ മനസ്സറിയാൻ. നിന്റെ മനസ്സിൽ മറ്റൊരു പെണ്ണ് ഉണ്ടെങ്കിൽ ഞാൻ പറഞ്ഞതുപോലെ തന്നെയല്ലേ നല്ലത്. തൽക്കാലം എന്റെ മനസ്സിൽ ആരുമില്ല. എന്റെ രാധക്കുട്ടി മാത്രം.
‘ആ രാധയെ കെട്ടിപ്പുണർന്നു. വർഷങ്ങളായി മഴ പെയ്യാതെ വരണ്ടു കിടന്ന ഭൂമിയിൽ വെള്ളം വീണതുപോലെ രാധ പുളഞ്ഞുപോയി.
ന്റെ നന്തു…
അവൾ അവന്റെ ചുണ്ടിലും കവിളിലും അമർത്തിചുബിച്ചു…
ന്റെ രാധേ… നിന്നെ എനിക്കൊരിക്കലും മറക്കാൻ പറ്റില്ല…
അവളുടെ ചുണ്ടുകൾ നുകർന്നുകൊണ്ടവൻ മന്തിച്ചു.
താൻ ഭാഗ്യവാനാണെന്ന് നന്തുവിന് തോന്നി.
ഇനി തന്റെ രാധ ചേച്ചി തനിക്ക് മാത്രം. ഒരു വീട്ടിൽ ആരുമറിയാതെ ഇഷ്ടംപോലെ സംഗമിക്കാം.
ഇപ്പോഴെങ്കിലും നാട്ടിൽ വന്നത് നന്നായി. നന്തു ഓർത്തു.
നീഎന്താ ആലോചിക്കുന്നത്.
എന്റെ രാധക്കൂട്ടിയെ എനിക്കു തിരിച്ചു കിട്ടിയല്ലോ എന്നോർത്തതാണ്. അവന്റെ കൈകൾ നെറ്റിക്കു പുറത്തുകൂടി അവളുടെ മുലകളിൽ അമർന്നു. ഇത് പണ്ടത്തേതിലും വലുതായി. അവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *