തയ്യല്‍ക്കാരന്‍ രാമു (പമ്മന്‍ കഥകള്‍)

തയ്യല്‍ക്കാരന്‍ രാമു (പമ്മന്‍ കഥകള്‍) THAYYALKKARAN RAMU AUTHOR:PAMMAN ഇതെന്റെ ആദ്യ കഥയാണ്‌. ഇവിടെ വന്നിട്ടുള്ള കഥ വായിച്ചേ എനിക്ക് ശീലം ഉള്ളു. എഴുതണം എന്ന് കരുതിയതല്ല. പിന്നെ ഒരു കഥയ്ക്കുള്ള തീം കിട്ടിയപ്പോള്‍ ഇവിടെ വായിച്ചത് വച്ച് ഒന്ന് എഴുതി നോക്കാം എന്ന് കരുതി. ഇനി എന്റെ പേരിനെ കുറിച്ച് രണ്ടു വാക്ക്. ഞാന്‍ എഴുത്തുകാരന്‍ പമ്മന്‍ ഒന്നുമല്ല. പമ്മനെ പോലെ എഴുതാന്‍ ലോകത്ത് ഒരാള്‍ക്കം സാധിക്കില്ല എന്ന് വിശ്വസിക്കുന്ന ഒരു പമ്മന്‍ ഫാന്‍ ആണ് […]

Continue reading

പൊങ്ങുതടി 5 അവസാന ഭാഗം [ഋഷി]

പൊങ്ങുതടി 5 Ponguthadi Part 5 bY Rishi | PREVIOUS ഇന്നലെ ശങ്കരേട്ടന്റെ ഒന്നാം ചരമവാർഷികം ആയിരുന്നു. ബിന്ദുവും ഇളയ കുട്ടിയും ഉണ്ടായിരുന്നു. അവന്റെ പേരും വിഷ്ണു! ഏട്ടൻ ഇട്ട പേര്. ഏടത്തി നിർദ്ദേശിച്ചത് അനുസരിച്ച് ഞാനും അവന്റെ കൂടെ തിരുനാവായയിൽ പോയി നിളയുടെ തീരത്ത് ബലിയിട്ടു. ഇന്ന് വൈകുന്നേരം ബിന്ദു ചെക്കന്റെയൊപ്പം കോഴിക്കോട്ടേക്ക് പോയി. ഭർത്താവിന്റെ വീട്ടിൽ. അമ്മായി അപ്പന്‌ സുഖമില്ല. ഇപ്പോൾ ഏടത്തിയും ഞാനും മാത്രം. റെയിൽവേ സ്റ്റേഷനിൽ നിന്നും തിരികെ ടാക്സിയിൽ ഇരുന്നപ്പോൾ ഏടത്തി […]

Continue reading

തുടക്കം 6 [ne-na]

തുടക്കം 6 [  Story BY – [ ne–na ]  ] THUDAKKAM  PART 6 PREVIOUS PARTS  ക്ഷേത്രത്തിൽ നിന്നും ഇറങ്ങി നടക്കുന്നതിനിടയിൽ രേഷ്മ കാർത്തികിനോട് ചോദിച്ചു. “ഈ ഇടയായി ഇത്തിരി ഭക്തി കൂടുതൽ ആണല്ലോ.. എന്ത് പറ്റി?” “അശ്വതിടെ കാര്യത്തിൽ നീ സമ്മതം മൂളിട്ടു ആഴ്ച ഒന്നും കഴിഞ്ഞു.. അവളെ പിന്നെ ഇതുവരെ ഒന്ന് കാണാൻ പറ്റിട്ടില്ല.. എങ്ങനെയെങ്കിലും അവളെ ഒന്ന് മുന്നിൽ എത്തിച്ചു താരാണെന്നു പ്രാർഥിക്കുവായിരുന്നു.” ബൈക്കിൽ അവന്റെ പിന്നിൽ കയറി ഇരുന്നുകൊണ്ട് […]

Continue reading