മിസ്സ് ഞങ്ങളെ മറ്റൊരു റൂമിലേക്ക് മാറ്റി അതൊരു വലിയ ക്ലാസ്‌റൂമായിരുന്നു പഴയ ലാബിന് മാറ്റങ്ങൾ വരുത്തി ഞങ്ങൾ 88 പേരെ ഇരുത്താനാവശ്യമായ സജ്ജീകരണങ്ങൾ ചെയ്തൊരു ക്ലാസ്സ്‌റൂം ആക്കിമാറ്റിയതാരുന്നു ആ ക്ലാസ്സ്. പതിവുപോലെ അവിടേം ഇവിടേം നോക്കിനിന്ന ഞാൻ വീണ്ടും താമസിച്ചു ക്ലാസ്സിൽ കയറിയ ഞാൻ കണ്ടത് ഫ്രണ്ട് ബെഞ്ചിൽ ഒഴിച്ച് ബാക്കിയെല്ലാ സീറ്റും ഫില്ലായി. സ്കൂൾകാലം തൊട്ടു ബാക്‌ബെഞ്ചർ ആയിരുന്ന എനിക്ക് മുന്നിൽ ഇരിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു, ഗത്യന്തരമില്ലാതെ ഞാൻ അവിടെ കയറിയിരുന്നു വലതു വശത്തു മറ്റാരോയിരിപ്പുണ്ടായിരുന്നു ഒന്നുകിൽ എന്നെപ്പോലെ താമസിച്ചുപോയതോണ്ട് അവിടെയിരിക്കേണ്ടിവന്ന ഒരുത്തൻ അല്ലെങ്കിൽ ഒരു പഠിപ്പിസ്റ്, ഞാൻ അങ്ങോട്ട് കൂടുതൽ ശ്രെദ്ധിക്കാൻ പോയില്ല ഇതിനിടയിൽ പുറത്തേക്കു പോയ ടീച്ചർ വന്നത് അറ്റന്റൻസ് രജിസ്റ്ററുമായിട്ടാണ് പെരുവിളിച്ചു അറ്റന്റൻസ് മാർക്ക് ചെയ്യുന്നതിനിടയിലാണ് അഞ്ജലി എന്ന പേര് വിളിച്ചപ്പോൾ എന്റെ ബെഞ്ചിൽ ഇരുന്നത് ഒരു പെണ്ണായിരുന്നു എന്നെനിക്കു മനസ്സിലായത്. മെക്ക് ക്വീൻ എന്നു കേട്ടിട്ടുള്ളതല്ലാതെ ആദ്യമായിട്ടാണ് ഇങ്ങനൊരു ഐറ്റത്തിനെ നേരിട്ട് കാണുന്നത്, ഒടുക്കത്തെ ജാടയാവുമെന്നു കരുതി ഞാനും വലിയ മൈൻഡ് ചെയ്യാൻപോയില്ല പുള്ളോവറിന്റെ ഹുഡ് തലയിൽ വലിച്ചിട്ടിരുന്നതോണ്ടാവും അവളെ ആരും ശ്രെദ്ധിക്കാഞ്ഞത്. എന്നാലിപ്പോൾ എല്ലാവരുംഅവളെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു എന്നാൽ അവളുടെ ടോംബോയ് ആറ്റിട്യൂട് കണ്ടിട്ടാവാം ആരും അവളോട് സംസാരിക്കാനുള്ള ധൈര്യംകാണിച്ചില്ല. ഏതാണ്ട് ഒരുമണിക്കൂർ കഴിഞ്ഞുകാണും അവൾ പതിയെ എന്റെ കയ്യിൽ ഒന്നുതൊണ്ടി പതിയെ പതിയെ സംസാരിച്ചു തുടങ്ങിയ അവൾ അടുത്ത അരമണിക്കൂർ കൊണ്ട് എന്നോട് നല്ല കൂട്ടായി. ആ ഹൗർ തീർന്നത് ലഞ്ച് ബ്രേക്ക് ടൈം ആയപ്പോഴാണ് ടീച്ചർ പറഞ്ഞു ഇന്ന് നിങ്ങൾ ഇപ്പോൾ പോയ്കൊള്ളു നാളെ രാവിലെ 10-4 ആണ് ക്ലാസ്സ്. അന്ന് പോവാൻവേണ്ടി വണ്ടിയുടെ അടുത്തേക്ക് നടന്ന എന്റെ കൂടെ അവൾ വന്നു എന്നെംകുടി വൈറ്റില വരെ ആക്കിതരുവോ? അങ്ങനെകമബികുട്ടന്‍നേറ്റ് ഞാൻ അവളെ വൈറ്റിലയിൽ ആക്കിയിട്ടു വീട്ടിലേക്ക് പോയി. അടുത്ത ദിവസം മുതൽ നമ്മൾ പതിവുപോലെ തന്നെ താമസിച്ചെത്തിയ എനിക്കുവേണ്ടി അവൾ അവളുടെ അരികിൽ തന്നെ എനിക്കൊരു സീറ്റ് പിടിച്ചുവച്ചിരുന്നു അപ്പോഴേക്കും അവൾ ക്ലാസ്സിലെ കുറച്ചുപേരുമായി അത്യാവശ്യം കമ്പനിയായിരുന്നു.അന്നത്തെ ക്ലാസ്സ് തുടങ്ങി ഫസ്റ്റ് ബ്രേക്ക് ആയപ്പോൾ ഞാൻ ആരോടും മിണ്ടാതെ ഇറങ്ങിപ്പോകാൻ തുടങ്ങി ഇതു കണ്ട അവളും എന്റെ കൂടെ പുറത്തേക്കിറങ്ങി അവളുടെ കണ്ണൂർ ശൈലിയിൽ അവൾ ചോദിച്ചു “നീ എങ്ങോട്ടാ പോകുന്നെ?” എനിക്കൊന്നു സ്‌മോക്ക് ചെയ്യണം ന്താ വേണോ?? എന്നാ എനിക്കും വേണമെന്നായി അവൾ. അവിടെ അടുത്തുള്ള സിഗരറ്റ് കിട്ടുന്ന ഒരു ചായക്കടയുണ്ട് അവിടുന്ന് ഒരു സിഗരറ്റ് വാങ്ങി കത്തികൊണ്ട് നീ വലിക്കുന്നില്ലേ എന്നർത്ഥത്തിൽ അവളെ നോക്കി. എന്താ എനിക്കു ചായയും ഉഴുന്നുവടയും മതി. ഞാൻ 2 ചായയും ഉഴുന്നുവടയും ഓർഡർ ചെയ്തു. അവളുടെ വന്നെനി പോയെനി എന്നൊക്കെയുള്ള സംസാരം എനിക്കു ചിരിക്കാനുള്ള വക തന്നിരുന്നു. പതിയെ ക്ലാസ്സിൽ എല്ലാരോടും ഞാനും കമ്പനിയായി. എന്നാലും ഇപ്പോൾ ഞാനും അവളും കൂടിയായിരുന്നു ദിവസവും കോളേജ് വിട്ടു പൊയ്ക്കൊണ്ടിരുന്നത് അവൾ പൊന്നുരുന്നിയിൽ ഒരു വീട്ടിൽ നിന്നാണ് പേടിച്ചോണ്ടിരുന്നത്. 2 ആഴ്ചകൊണ്ടുതന്നെ ക്ലാസ്സിൽ നല്ലൊരു ടീം സെറ്റ് ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു ഞങ്ങളുടെ ചെയർമാൻ സർ വന്നു ഒരു അറ്റം ബോംബ് അന്നൗൻസ് ചെയ്തു. തിങ്കളാഴ്ച മുതൽ സീനിയർസിനു ക്ലാസ്സ് തുടങ്ങും. ഹോസ്റ്റലിൽ നിന്നുവരുന്നവന്മാർ പറഞ്ഞതനുസരിച് അതത്ര നല്ല രീതിക്ക് പോവത്തില്ല എന്നറിയാരുന്നു.