ഓർമചെപ്പ് 2

Posted by

ആരോടും സംസാരിക്കാതെ തൊട്ടതിനും പിടിച്ചതിനും ദേഷ്യപ്പെട്ടു ആകെ എനിക്ക് ഡിപ്രെഷൻ സ്റ്റേജ്. പിന്നെ അച്ഛനും എന്റെ കൂട്ടുകാരും കൂടി എറണാകുളത് പഠിക്കാൻ പോവാൻ എന്നെ കൺവിൻസ് ചെയ്തു മനസില്ലാ മനസോടെ ഞാൻ അത് അക്‌സെപ്റ് ചെയ്തു. ക്ലാസ്സിൽ പോവാൻ വലിയ താല്പര്യം ഇല്ലാതിരുന്ന ഞാൻ ഫസ്റ്റ് ഡേ ആയിട്ട്കൂടി ലേറ്റ് ആയിരുന്നു. വൈകിയെത്തിയ എന്നെ കണ്ട അവിടുള്ളവരുടെ മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങൾ എനിക്കിന്നും അന്യമാണ്, പേടിയോ കൗതുകമോ വെറുപ്പോ എന്തുതന്നെയായാലും ഒരിക്കലും അതൊരു നല്ല ഇമ്പ്രെഷൻ ആയിരുന്നില്ല എന്നെനിക്കുറപ്പായിരുന്നു. നീട്ടി വളർത്തിയ താടിയും മുടിയും കഞ്ചാവടിച്ചു ചുവന്നു കലങ്ങി പാതിയടഞ്ഞ കണ്ണുകളും, വലിഞ്ഞുമുറുകിയ മുഖത്ത് പുച്ഛം നിറഞ്ഞ ചിരിയുമായി വന്ന എനിക്ക് ഗുഡ് ഇമ്പ്രെഷൻ കിട്ടില്ലെന്ന്‌ ഉറപ്പായിരുന്നു so much for the best impression, ഞാനങ്ങനെയാണ്ചിന്തിച്ചത്. പക്ഷെ ഒരു ക്ലാസിനേക്കാൾ ഒരുപാടാൾ അവിടുണ്ടായിരുന്നു അത് എന്റെ ക്ലാസ്സല്ല വെൽക്കം സെറിമണി ആയിരുന്നെന്നു പിന്നീടാണ് മനസ്സിലായത് “എടൊ അവിടെ എവിടേലും ഒന്നിരിക്ക്” ഇരുനിറത്തിൽ കൊലുന്നനെയുള്ള ഒരു ടീച്ചർ പറഞ്ഞൂ. അടുത്തുകണ്ട ഒരു ബെഞ്ചിന്റെ അറ്റത്തായി ഞാൻ സ്ഥാനം പിടിച്ചു.എന്റെ അടുത്തിരുന്നവൻ എന്റെകമബികുട്ടന്‍ നേറ്റ് സിഗററ്റിന്റ സ്മെൽ കാരണം അസ്വസ്ഥത പ്രേകടിപ്പിച്ചത് ഞാൻ കണ്ടില്ലെന്നു നടിച്ചു. മച്ചാൻ ജോയിന്റടിച്ചു ഫ്‌ളിപ്പാട, എന്നെപ്പറ്റി പിന്നിൽ നിന്നാരോ പറയുന്നത് കേട്ടു ഞാൻ തിരിഞ്ഞവൻമാരെ ഒന്ന് രൂക്ഷമായി നോക്കിയതും അവന്മാരുടെ മുഖത്തെ ചിരി പെട്ടെന്ന് മാഞ്ഞു.ശെടാ ഇത്രേയുള്ളോ ഇവന്മാർ. “ഇനി ഈ ഫയൽ ഓരോരുത്തരായി വന്നു ഏറ്റുവാങ്ങേണ്ടതാണ്” ടീച്ചേർസിന്റെ കുട്ടത്തിൽ നിന്നൊരുത്തി പറഞ്ഞപ്പോൾ എനിക്ക് ദേഷ്യമാണുണ്ടായത്. ഇനി ഇതിന്റൊരു കുറവേയുള്ളു.എന്നാൽ ചിന്തകൾക്ക് വിരാമമിട്ടോണ്ട് റൂമിൽ ഇടത്തെ അറ്റത്തുന്നു പെൺകുട്ടികൾ ഓരോരുത്തരായി എണീറ്റു ക്ലാസ്സിന്റെ നടുവിലേക്ക് നടന്നുതുടങ്ങി. ബോറടിച്ചിരുന്ന എനിക്കത് ചാനലുകളിൽ മോഡൽസ് റാമ്പ് വാക് ചെയ്യുന്നതുപോലെയാണ് തോന്നിയത്. “വിവിധ രൂപങ്ങളിൽ വിവിധ ഭാവങ്ങളിൽ എല്ലാം ഞാൻതന്നെ” എന്നു സലിംകുമാർ പറഞ്ഞതുപോലെ പല നിറത്തിൽ പല ഷേപ്പുകളിൽ കുറെയെണ്ണം, എന്തായാലും എല്ലാം ഒന്നിനൊന്നു മെച്ചം, വാഹ് !!!!. ബാംഗ്ലൂരും വേണ്ട ചെന്നൈയും വേണ്ട നമ്മക്ക് കൊച്ചി മതിയെന്ന് ഞാൻ അങ്ങനെ തീരുമാനമെടുത്തു. കുറച്ചു തലവഴിത്തരം കാണിച്ചാലും എന്റെ ഡിപ്രെഷൻ സ്റ്റേജ് ഒന്നു മാറട്ടെ എന്നു കരുതി വീട്ടിൽനിന്നും ഒന്നും പറയാൻപോണില്ല എന്നൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ് പോയി അത് വാങ്ങീട്ട് വരാം എന്നുപറഞ്ഞു കൂടെ ഇരുന്നവൻ തട്ടിവിളിച്ചത്.ഫയൽ വാങ്ങുന്നതിനിടയിൽ ടീച്ചേഴ്സിനേം ഒന്ന് ക്വിക്ക് സ്കാൻ ചെയ്തു പെട്ടെന്ന് ആ മുഖത്ത് എന്റെ കണ്ണുടക്കി. ദൈവമേ സിറാജ് ഇയാൾ എന്താ ഇവിടെ ടീച്ചേഴ്സിന്റെ കൂടെ നിൽക്കുന്നതുകൊണ്ട് പ്യുൺ ഒന്നുമാവില്ല അല്ല ഒരു ലെക്ചർ ആകാൻ മതി പഠിപ്പൊക്കെ ഇയാൾക്കുമുണ്ടോ. ഞങ്ങൾ നല്ല സുഹൃത്ത്‌ക്കളായിരുന്നെങ്കിലും ഇന്നുവരെ ഞാൻ പുള്ളിക്ക് എന്താ ജോലിയെന്നോ ഒന്നും ചോദിച്ചിരുന്നില്ല ചിലപ്പോൾ ഞാൻ മറന്നതാവും

കയ്യിൽ തന്ന ഫയലിലെ നിർദ്ദേശമനുസരിച് പലരും റൂമിൽനിന്നും അവരവരുടെ ക്ലാസ്സിലേക് പോയി. ഹാളിൽ ഇപ്പോളുള്ളത് ഞങ്ങൾ മെക്കാനിക്കൽ ബാച്ചുകാരാണ് ഒറ്റയ്ക്കും കൂട്ടമായും ഒക്കെയായി ഒരുപാട് പേരുണ്ടിവിടെ. ആദ്യം എന്നോട് ഇരിക്കാൻ പറഞ്ഞ ആ സ്ലിം ആയിട്ടുള്ള മിസ്സ്‌ വന്നു ഞങ്ങളെ വിഷ് ചെയ്തു എല്ലാവരും മെക്ക് തന്നെയല്ലേ എന്നുചോദിച് ഉറപ്പുവരുത്തി.

Leave a Reply

Your email address will not be published. Required fields are marked *