ഓർമചെപ്പ് 2
Ormacheppu Part 2 bY Chekuthaan
Malayalam Kambikatha Ormacheppu All parts
ഡി എനിക്കു നിന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ല എന്റെ സിറ്റുവേഷൻ നിനക്കറിയില്ലേ നിന്നെ ഇഷ്ടായാതൊണ്ടല്ലേ ജയിലിൽന്നു ഇറങ്ങി ഉടനെ നിന്നെ കാണാൻ വന്നത്”. അവൾ പതിയെ തലയുയർത്തി നോക്കി. “ഡി ടൈം ഒരുപാടാകുന്നു തെറിച്ചാലോ നമുക്ക്?” മം വളരെ വളരെ നേർത്തൊരു മൂളലിൽ നിന്നും എനിക്ക് മനസ്സിലായി അവൾക്കു കുറേ നേരം കൂടി അവിടെ നിൽക്കാനാണിഷ്ടാമെന്നു. എങ്കിലും ഇറങ്ങണമിപ്പോ സമയം 6:30 ആകുന്നു പതിയെ ഇരുട്ട് വീഴാൻ തുടങ്ങിയിരിക്കുന്നു ഇനിയും വൈകിയാൽ രണ്ടിനും വീട്ടിൽ മുട്ടൻ തെറി കിട്ടും എന്ന് നല്ല ഉറപ്പുള്ളതിനാൽ ഞങ്ങൾ എണീറ്റു വണ്ടി ലക്ഷ്യമാക്കി നടന്നുതുടങ്ങി. എന്തൊക്കെയോ കാരണങ്ങൾ ഞങ്ങളെ മൗനത്തിലാഴ്ത്തിയിരുന്നു. “വണ്ടി ഞാനോടിച്ചോളാടി” അവളെ പിന്നിലിരുത്തി ഞാൻ വണ്ടി മുന്നോട്ടെടുത്തു സാധാരണ തോളിൽ പിടിച്ചിരിക്കാറുള്ളവൾ ഇന്ന് എന്നെ തൊടാൻ പരുങ്ങുന്നതുപോലെ കുറച്ചു കഴിഞ്ഞു അവൾ എന്റെ വയറിലൂടെ കൈ കോർത്തു പിടിച്ചു കണിച്ചുകുളങ്ങര ജംഗ്ഷൻ ൽ വണ്ടി നിർത്തി ഞാനിറങ്ങി വണ്ടി കൈമാറി അപ്പൊ ഞാൻ നാളെ എപ്പോ എവിടെ വരണോടി? “4:30 ഒക്കെ ആകുമ്പോൾ എസ് എൻ കോളേജിന്റെ ഫ്രണ്ടിൽ വാ” ഒന്നാലോചിച്ചിട്ട് അവൾ പറഞ്ഞു. അവൾ ഡിയോ മുന്നോട്ടെടുത്തു ഒരു ഇരമ്പലോടെ അവൾ കാഴ്ച്ചയിൽനിന്നും മറഞ്ഞു ഞാൻ ബസ് കയറി വീട്ടിലും എത്തി ഭാഗ്യം അച്ഛൻ വന്നട്ടില്ല, എവിടായിരുന്നെടാ ഇത്രയും നേരം അമ്മ പതിവ് തുടങ്ങി. എങ്ങനെയോ അമ്മയുടെ ഫയറിങ്ങിൽ നിന്നു ഞാൻ എസ്കേപ്പ് അടിച്ചു റൂമിൽ കയറി. ഇനീം വാതിലടച്ചിരുന്നു എന്ത് കുരിശാണോ അടുത്തതായി ഒപ്പിക്കാൻ പോണത്. അമ്മ പിന്നിൽ നിന്നു വിളിച്ചുപറഞ്ഞു, “ഞാൻ ഒന്നു കിടക്കാൻ പോകുവാ ദേഷ്യത്തോടെ പറഞ്ഞിട്ട് ഞാൻ കട്ടിലിലേക്ക് വീണു.
എന്റെ സ്വാതന്ത്ര്യം മുഴുവൻ നഷ്ടപ്പെട്ടതായി എനിക്ക് തോന്നി, “ഹോ ഈ പെങ്കുട്ട്യോളെ സമ്മതിക്കണം എന്റെ ഈ അവസ്ഥ തന്നെയല്ലേ അവർ ജീവിതത്തിൽ മുഴുവൻ അനുഭവിക്കണേ” ആത്മഗതം ഉച്ചത്തിലായിപ്പോയെന്നു പെങ്ങളുടെ അമർത്തിയ ചിരിയിൽ നിന്നു മനസിലായി. ബീച്ചിൽ ഇരുന്നതിന്റെയാവണം ആകെ ഒരസ്വസ്ഥത. ചൂടും പുകച്ചിലും ഉപ്പുകാറ്റ് കൊണ്ടതിന്റെ ഒരുമാതിരി ഒട്ടിപ്പിടിക്കുന്ന ഫീലിംഗും. ഒന്ന് കുളിക്കാനായി ബാത്റൂമിൽ കയറി. ഷവറിൽ നിന്നും തണുത്ത വെള്ളം മേത്തു വീണപ്പോൾ മനസ് പെട്ടന്നു പിന്നോട്ടോടി കൃത്യമായി പറഞ്ഞാൽ മൂന്നര കൊല്ലം. അന്ന് ഞാനിങ്ങനാരുന്നില്ല കോളേജ് ലൈഫ് ബാംഗ്ലൂർ പോയി പൊളിക്കാനുള്ള പ്ലാൻ നല്ലരീതിയിൽ മൂഞ്ചിയപ്പോൾ ഒരുതരം വാശിയായിരുന്നു.