മൂളി കൊണ്ടവൾ അടുത്തുള്ള മരത്തിന്റെ മറവിലേക്ക് നിന്നു…. പൈസ കൊടുത്ത് ഒരു സിഗരറ്റും കത്തിച്ചു തിരിഞ്ഞ ഞാൻ അവളുടെ കോലം കണ്ട് വാ പൊളിച്ചു നിന്നു… കയ്യില്ലാത്ത ഒരു ബ്ലാക്ക് ടീഷർട്ടും മുട്ടോളം എത്തുന്ന സ്കിൻ ഫിറ്റ് ആയ ത്രീ ഫോർത്തും… മുടികെട്ട് അഴിച്ചിട്ട് അവൾ നടന്നു വരുമ്പോ മുലകൾ നന്നായി ഇളകുന്നുണ്ടായിരുന്നു…. അടിയിൽ ഒന്നുമില്ലെന്ന് എനിക്ക് തോന്നി…. അടുത്തെത്തിയ അവളെന്നോട് ചേർന്നു നിന്നു….
“എന്താ മോളെ ഇത് എല്ലാവരും നോക്കുന്നു….”
“നോക്കിക്കോട്ടെ ചേട്ടാ… അത്രയല്ലേ പറ്റു…”
“വേറെ എന്തെങ്കിലും നീ കൊടുക്കുമോ…??
“കൊടുക്കണോ…??
“നിന്റെ ഇഷ്ട്ടം…”
“ഏട്ടൻ പറഞ്ഞാൽ കൊടുക്കും…”
“പൊടി അവിടുന്ന്…”
“വാ പോകാം.. ചോര കുടിക്കുന്നു അവർ…”
അവിടെ നിന്നിരുന്ന ആൾക്കാരെ നോക്കി അവൾ പറഞ്ഞു…. ഞങ്ങൾ ബൈക്ക് എടുത്ത് കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ ആർ ട്ടി ഒ ചെക്ക് പോസ്റ്റ് കണ്ടു… അവിടെ നിന്നിരുന്ന പൊലീസുകാരൻ കൈ കാണിച്ചപ്പോ അങ്ങേരുടെ അടുത്ത് തന്നെ ബൈക് നിർത്തി കൊടുത്തു….
“എങ്ങോട്ടാ….??
“ഊട്ടി…”
“ഹമ്… ഇതാരാ…??
“പെങ്ങളാണ്…”
ശാലുവിനെ അടിമുടി നോക്കി സംശയഭാവത്തിൽ അയാൾ പറഞ്ഞു…
“പെങ്ങളോ…??
“അതേ സർ…”
“രണ്ടു പേരുടെയും ഐഡി എടുക്ക്…”
നരച്ച മീശ പിരിച്ചയാൾ പറഞ്ഞു കൊണ്ട് ശാലുവിനെ ആർത്തിയോടെ നോക്കി…
“എന്താ ബാഗിൽ….??
“ഡ്രെസ്സ് ആണ്…”
ശാലു ആണതിന് മറുപടി പറഞ്ഞത്…. പോലീസ് എന്നെ നോക്കി പറഞ്ഞു…
“ടാ വണ്ടിയുടെ ബുക്കും പേപ്പറും അകത്ത് കൊണ്ടുപോയി സാറിനെ കാണിക്…. നീ ഇങ്ങോട്ട് നിക്ക് ആ ബാഗ് ഇങ്ങു താ..”
ഞാൻ പേപ്പറും എടുത്ത് അകത്തേക്ക് കയറുമ്പോ അയാൾ ബാഗ് പരിശോധന കഴിഞ്ഞ് അവളെ സൈഡിലേക് മാറ്റി നിർത്തുന്നതാണ് കണ്ടത്… ഉള്ളിലേക്ക് കയറിയപ്പോ രണ്ടു പേർ ക്യു നിൽക്കുന്നത് കണ്ടു അവർക്ക് പിന്നിൽ ഞാനും നിന്നു….