രുഗ്മണിയുടെ കൈത്തണ്ടയിൽ സീതാ പിടിച്ചുകൊണ്ടു പറഞ്ഞു. “വേണമെങ്കിൽ നിനക്ക് എന്റെ വള തരാം.”അവളുടെ കൈകൾ സീതാ കണ്ണുകൊണ്ട് പരിശോദിച്ചു. എന്നിട്ടവൾ ചിരിച്ചുകൊണ്ട് അത്ഭുതംകൂറി “ഓ, വയസ്സിലും കവിഞ്ഞ വളർച്ചയുണ്ടല്ലോ നിന്റെ ശരീരതിഞ്ഞു.” സീതയുടെ വിളറിയ കൈകളേക്കാൾ കോഴിപ്പുള്ളതായിരുന്നു രുഗ്മണിയുടെ കൈകൾ. പെട്ടന്നു രുഗ്മണിക്ക് ഒരു വെല്യമ്മ തോന്നി.
“എന്റെ കറുത്ത നിറത്തിനു ഓറഞ്ച് വളകൾ ചേരില്ല “.രുഗ്മണി മറുപടി പറഞ്ഞു. അതിനു നീ കറുത്ത അല്ലല്ലോ ?”ആയി ഇടക്ക് കയറി പറഞ്ഞു. ‘വെയിലത്തു സ്കൂളിൽ നീ നടന്നാലേ പോവുന്നത് . അതുകൊണ്ടാണ് നിന്റെ തൊലിക്ക് ഈ കരുവാളിപ്പ്. ഒരു മാസം കൊണ്ട് മോളെ നിന്റെ നിറമെല്ലാം ഞങ്ങൾ മാറ്റിയെടുക്കും’…തുടരും