ഞാൻ എഴുന്നേറ്റു ഇരുന്നു,,,,കട്ടലിൽ ചുമരിനോട് ചേർന്നു ചാരി ഇരുന്നു,,,
എന്റെ മടിയിലേക്കു അവളെ ഇരുത്തി, എന്റെ നെഞ്ചിൽ തല വേരും പാകത്തിൽ അവൾ ഇരുന്നു,
എന്റെ നെഞ്ചിൽ തലവെച്ചു മുഖം എന്റെ മുഖത്തിലേക്കു ഉയർത്തി കണ്ണുകളിൽ നോക്കി കൊണ്ട് അവൾ പുഞ്ചിരിച്ചു,
എന്താ മോനെ പരുപാടി , എന്നെ കൊണ്ട് പച്ചമാങ്ങാ തിന്നിക്കാൻ തന്നെ ആണോ തീരുമാനം,
നാണത്തോടെ പുഞ്ചിരി കലർന്നു കൊണ്ട് എന്റെ കണ്ണുകൾ നോക്കി അവൾ ചോദിച്ചു,,,,
ഹഹഹഹാ,,, ചിരിച്ചു കൊണ്ട് പറഞ്ഞു, പിന്നല്ലാതെ, നിന്നെക്കൊണ്ടു പത്തു മാസം പണിയെടുപ്പിക്കാൻ തന്നെയാ തീരുമാനം,,,എന്തേലും എതിർപ്പ് ഉണ്ടോ മുത്തേ നിനക്ക്,
അതിനു ഇങ്ങനെ കണ്ണ് നോക്കി ഇരുന്ന പച്ചമാങ്ങാ തിന്നു വാള് വെച്ച് നടക്കാൻ പറ്റൂല, മനുഷ്യ എന്തേലും ഓക്കേ ചെയ്യണം മനസ്സ് അറിഞ്ഞു, ,,,,,
അതിനു വേണ്ടി അല്ലേ മുത്തേ നിന്റെ സമ്മതം ഞാൻ വാങ്ങിയത്, എന്ന പിന്നെ അങ്ങോട്ടു,,,,,
നിന്നു കഥാപ്രസംഗം പറയാതെ തുടങ്ങു മനുഷ്യ,തരിച്ചട്ടു പാടില്ല,
(കണ്ണുകൾ അടച്ചു ചുണ്ടുകൾ കടിച്ചു കൊണ്ട് അവൾ പറഞ്ഞു തീർത്തു )
(“കെട്ടിയ പെണ്ണ് നമ്മുടെ സ്വന്തം തന്നെ”, പക്ഷെ അവളുടെ സമ്മതം ഇല്ലാതെ അവളുടെ ശരീരത്തിൽ തൊടാൻ പാടില്ല എന്ന പുരുഷ നിയമം ഞാൻ പഠിച്ചത്,
സ്ത്രീയുടെ സമ്മതം ഇല്ലാതെ അവളോട് ബന്ധപ്പെട്ടാൽ അതിൽ തൃപിതി ഉണ്ടാകില്ല,അത് വെറും സമയ പോക്ക് മാത്രം ആകും…,,(അത് ഭാര്യാ ആയാലും മറ്റു പെണ്ണ് ആയാലും ശെരി,)
താ തുടങ്ങല്ലേ ,,,,, എന്ന് പറഞ്ഞു എന്റെ കൈകളിൽ അവളെ കിടത്തി മുകളിലേക്കു കുറച്ചും കൂടി ഉയർത്തി ,,,
അവളുടെ മുഖത്തിന്റെ ഭംഗി കേന്ദ്രമായ അവളുടെ കണ്ണുകളിൽ പതിയെ ഒരു ഉമ്മ വെച്ചു,
അവളുടെ മൂക്കിൽ ചുണ്ട്കൾ കൊണ്ട് പതുകെ കടിച്ചു,
കവിളിലും നെറ്റിയിലും പതിയെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു ,,,,,
അവളുടെ തത്തമ്മ ചുണ്ടുകളെ ഞാൻ എന്റെ ചുണ്ടുകൾ കൊണ്ട് ബന്ദി ആക്കി,ചപ്പി വലിച്ചു,
അവൾ വേദന ആകാത്ത വിധം പതിയെ ഒന്ന് കടിച്ചു,
ഇക്കിളി കൊണ്ട അവൾ എന്റെ ചുണ്ടുകളെയും കടിച്ചു വലിച്ചു എടുക്കും വിധം ചപ്പി വലിക്കാൻ തുടങ്ങി,
ചുണ്ടുകൾ പരസ്പ്പരം മത്സരിച്ചു മധുനുകരാൻ തുടങ്ങി,
അവളുടെ മുടിയികളിൽ വിരലുകൾ ഓടിച്ചു,അവളുടെ കവിളത്തും കഴുത്തിലും എന്റെ ചുണ്ടുകൾ ഓടി നടന്നു….