അനു സിതാര

Posted by

എല്ലാ പണിയും കഴിഞ്ഞു ആഹാരവും കഴിച്ചു. ഇനി കുറച്ചു സമയം വിശ്രമിക്കാം.
വീടിന്റെ കൊലയയിലെ സോഫയിൽ കാലും നീട്ടിയിരുന്നു.
നല്ല സുഖം. കണ്ണും അടച്ചു ഇരുന്നു

ഹെലോ മനു എന്തെ ഉച്ച മയക്കത്തിലാണോ ?
കണ്ണു തുറന്നു നോക്കിയപ്പോൾ മുന്പിൽ അനു ചേച്ചി നിൽക്കുന്നു.
ഏയ്‌ പണിയൊക്കെ കഴിഞ്ഞു ഒന്ന് റിലേക്സ് ആക്കാന്നു കരുതി.
അനു : എക്സാം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു ? ഫുൾ A+ കിട്ടുമോ ?
ഫുൾ A+ കിട്ടുമോന്ന് അറിയില്ല. ബട്ട്‌ മോശമില്ലതെ എഴുതാൻ കഴിഞ്ഞു.
അനു ചേച്ചി എന്റെ സൈഡിൽ ഇരുന്നു. എന്നിട്ട് ചോദിച്ചു എന്തൊക്കെയുണ്ട് പുതിയ വിശേഷങൾ.
നമ്മക്ക് ഒക്കെ എന്ത് വിശേഷം. അതൊക്കെ നിങ്ങൾക്കല്ലേ.
അനു ചേച്ചി എന്നെ നോക്കി പുഞ്ചിരിച്ചു.
അനു ചേച്ചി ടെ ചിരി കാണാൻ എന്ത് രസാ. ചുവന്ന ചുണ്ടിൽ തേൻ ഉറ്റും. തിളങ്ങുന്ന മുല്ലപ്പൂ പല്ലുകൾ. ആരും ഒന്ന് നോക്കി പോകും.
എന്താ മനു നീ എന്നെ തുറിച്ചു നോക്കുന്നെ.
അല്ലാ എപ്പോ ചേച്ചിയെ കാണാൻ ഒടുക്കത്തെ ലുക്ക്‌ ആണ്.
ശെരിക്കും ?
അതെ
നീ കളിയാക്കിയതല്ലല്ലോ ?
അല്ലാ ന്നെ

അപ്പൊ എന്നെ കാണാൻ ലുക്ക്‌ ഇല്ലെടാ ചെക്കാ…
അഞ്ജു ചേച്ചി യായിരുന്നു അത്. അപ്രതീക്ഷിതമായി കയറി വന്നു.

പിന്നെ ഇല്ലാതെ ചേച്ചി പണ്ടേ ക്യൂട്ട് അല്ലെ.
എന്റെ പറച്ചില് കേട്ട് അവിടെ ഒരു ചിരി പടർന്നു.
അഞ്ജു : ഡി അനു എനിക്ക് ബോർ അടിക്കുന്നു നമ്മക്ക് ഒന്ന് മേലെ കുന്നിലേക്ക് പോയാലോ ?
അഞ്ജു : ശെരിയാ എനിക്കും ബോർ അടിക്കുന്നു. ചാറ്റിങ് ചെയ്തു മടുത്തു.
മനു : അയ്യോ വേണ്ട കൊച്ചമ്മ സമ്മതിക്കില്ല.
അനു : അമ്മേനോട് ഒന്ന് ചോദിച്ചു നോക്കാം.
അഞ്ജു : വേണ്ട അമ്മ വിടത്തില്ല. നമ്മുക്ക് പോകാം. അമ്മ നല്ല ഉറക്കത്തിലാ.
ഞാൻ : കൊച്ചമ്മ അറിഞ്ഞാൽ നിങ്ങൾക്ക് ഒന്നും ഇല്ല. എന്റെ മെക്കിട്ടു ക്കാ കയറുവാ.
അഞ്ജു : നീ വാടാ മനു കുഴപ്പം ഒന്നും ഇണ്ടാവില്ല.
അങ്ങനെ മനസ്സില്ല മനസ്സോടെ ഞാൻ അവരുടെ കൂടെ മേലെ കുന്നിലെക്ക് നടന്നു –

തുടരും…

അഭിപ്രായം അറിയിക്കുക

Leave a Reply

Your email address will not be published. Required fields are marked *