ഇനി അത് പറഞ്ഞിട്ട് കാര്യം ഇല്ല. നിന്റെ ഖൽബിൽ അൻസി എത്രത്തോളം ഉണ്ട് എന്നത്. ഇന്നുഞ്ഞാൻ മനസ്സിലാക്കിയത് കൊണ്ട്.
ഞാൻ: ഏയ്… പെണ്ണ് ഇത്രയേ ഉള്ളൂ… രമ്യ കുട്ടി. ഒരിക്കലും ഒരു കൂട്ടുകാരിയിൽ നിന്ന് അവളുടെ ചില നേരത്തെ ഒറ്റ പെടലുകൾക്ക് പരിഹാരം നൽകാൻ കഴിയില്ല. അതിന് ഒരു ആണ് തന്നെ വേണം ശരിക്കും സ്നേഹിക്കുന്ന ഒരു ജീവ ശ്വാസം പോലെ ഒരു കൈ താങ്ങ്…
രമ്യ: അൻസി ഭാഗ്യം ചെയ്ത ഒരു പോട്ടിയാണ്…..
ഞാൻ: പക്ഷേ നിങ്ങളുടെ ആഗ്രഹം പോലെ ഒരിക്കലും ഞങ്ങൾക്ക് ഇനി ഒരുമിച്ച് ജീവിക്കാൻ കഴിയില്ല സന്തോഷം ആയില്ലേ….
രമ്യ: അതെന്താ…..
തുടരും………