അയ്യോ ഇത്താത്ത വേണ്ട ഇപ്പൊ തന്നെ കണ്ണ് തുറിച്ചു
പോടാ എനിക്കൊന്നും ആയില്ല നീ ആണ് ഫിറ്റ്
അഹ് എന്തെങ്കിലും ചെയ്യ്
എന്തായി നിന്റെ കാമുകി തേച്ചു പോയിട്ട് വിഷമം മാറിയോ
ഇത്താത്തക്ക് വേറെ ഒന്നും പറയാനില്ലേ
ഞാൻ നിന്നോട് ചോദിക്കണം ചോദിക്കണമെന്ന് വിചാരിച്ചു നടക്കുവായിരുന്നു ഇപ്പോഴല്ലേ അവസരം കിട്ടിയത് ഡാ പോയത് പോയി നിനക്കു അവളെ വേണ്ടെങ്കിൽ പിന്നെ നിനക്ക് അവളെ എന്തിനാ
മരിച്ചു പോയെന്നു വിചാരിച്ചാൽ മതി നയിന്റെമോൾ
ഇത്താത്തക്ക് പറഞ്ഞാൽ മനസ്സിലാകില്ല ഞാൻ അത്രെയും സ്നേഹിച്ചു അവളെ എന്നിട്ടും.
ഡാ പൊട്ട പെണ്ണിന് ഏത് സാഹചര്യം തരണം ചെയ്യാനും പുതിയ ജീവിതത്തോട് ഒത്തുപോകാനും എളുപ്പമാണ്. ആണിനാണ് മറക്കാൻ ബുദ്ധിമുട്ട് ഓൾ പോയ ഓൾടെ ഉമ്മ അങ്ങനെ കരുതിയാമതി അവൾ ഒരു വേശ്യ ആണെടാ.
ഞാൻ ആലോചിച്ചു ഇത് അവൻ പറഞ്ഞപോലെ ആണല്ലോ ഇത്താത്തയും പറയുന്നത്.
ഡാ നീ എന്ത് സ്വപ്നമാ കാണുന്നെ
ഏയ് ഒന്നല്ല
നീ വേറെ പെണ്ണിനെ പ്രേമിക്കട അപ്പൊ എല്ലാം മറക്കാം അല്ലെങ്കിൽ ഒരു പെണ്ണ് കെട്ടു നമുക്ക് നല്ല കുട്ടിയെ നോക്കാം
അതൊന്നും വേണ്ട ഇത്താത്ത ഒന്ന് സെറ്റിൽ ആകണം.
ഞാൻ അടിച്ചു സങ്കടം ലെവൽ ആയി കരച്ചിലിന്റെ വക്കിൽ എത്തി