അഹ് ഞാൻ വിളിച്ചത് ഡാ നാളെ മുതൽ ഒരാഴ്ച ഷാഹിനക്ക് മുംബയിൽ ട്രെയിനിങ് ഉണ്ട് നീ ഒന്ന് കൂടെ ചെല്ലോ നിനക്കും ഒരു ചേഞ്ച് ആകും പ്ലീസ് ഡാ
ഫ്രീ അല്ലെ നീ
അഹ് ഫ്രീ ആണ് ഞാൻ കോഴ്സിന് ചേരാൻ ഇരിക്കുവായിരുന്നു ഇനിയിപ്പോ ഒരാഴ്ച മാറ്റിവെക്കാം ഞാൻ പൊയ്ക്കോളാം
ഞാൻ അവളെ വിളിച്ചു പറയാം അവൾക്ക് നിന്നോട് പറയാൻ പേടി
ഞാൻ എന്താ പിടിച്ചു തിന്നോ
അതല്ലാട നിന്റെ കുറച്ചു നാളെത്തെ കാട്ടിക്കൂട്ടൽ അറിഞ്ഞിട്ടാവും പിന്നെ അവളോടും നീ അതികം മിണ്ടാറില്ലല്ലോ
ഹും
നീ പോയി ഡ്രെസ്സെല്ലാം പാക്ക് ചെയ്യ്
ഹും ശെരി എനിക്ക് ഒന്ന് രണ്ടു സ്ഥലത്തേക്ക് പോകാനുണ്ട് അത് കഴിഞ്ഞു വീട്ടിലേക്ക് പൊയ്ക്കോളാം
ഓക്കേ
ഞാൻ പോകാനുള്ള സ്ഥലത്തൊക്കെ പോയി രാത്രി രണ്ടണ്ണം അടിച്ചു വീട്ടിലേക്ക് ചെന്ന് ഇത്തയാണ് വാതിൽ തുറന്നത്
ഡാ നീ എന്തെങ്കിലും കഴിച്ചോ
ഇല്ല
എന്നാ വാ ഞാൻ എട്ത്ത് വെക്കാം ബാക്കിയുള്ളവരൊക്കെ ഉറങ്ങിയോ
അഹ് രാത്രി 2 മണിക്ക് ലോകത്ത് എല്ലാവരും ഉറക്കമായിരിക്കും.
ആര് പറഞ്ഞു ഇപ്പോ അമേരിക്കയിൽ ആരും ഉറങ്ങുന്നുണ്ടാകില്ല ഉച്ച ഊണ് കഴിക്കുവായിരിക്കും.
നീ കള്ളും കുടിച്ചു വന്നു തമാശ പറയുവാണോ
ഹ ഹ ഹ
ഓ ഇപ്പോഴെങ്കിലും ചിരിച്ചു കണ്ടല്ലോ കുറേനാളായി ഇങ്ങനെ കണ്ടിട്ട്