സബീന: നോക്കട്ടെ… എടാ സജി വരുന്നു. ഇനി നമ്മുടെ സംസാരം ക്ലിയർ ആയിട്ട് മതി. എന്ന് എന്നോട് പെട്ടെന്ന് പറഞ്ഞിട്ട് സബീന അവൻ ഇന്ന് വരും… ചിലപ്പോ നാളെ പോകൂ…. എന്ന് സജിയോട് സബീന പറയുന്നത് ഞാൻ കേട്ടു. ഉടനെ സജിയക്ക ഫോൺ ഇങ്ങ് എടുത്തെ എന്നും പറയുന്നത് കേട്ടു….
സജി: ഹലോ ഞാൻ ആടാ….
ഞാൻ: എന്താ അക്കാ….
സജി: നി ഉച്ചക്ക് മുന്നെ വരണം… ഞാൻ ഇന്ന് 4 മണിക്ക് പോകും….
ഞാൻ: ഒരു 11 മണി ആവുമ്പോ ഞാൻ അവിടെ കാണും.
സജി: ഇപ്പൊ 9.30 ആയി ശരി 11 മണിക്ക് ഇവിടെ ഉണ്ടാവും അല്ലോ…
ഞാൻ: ഉറപ്പായും….
അങ്ങനെ കുറച്ചൊക്കെ പിന്നെയും സംസാരിച്ച് ഞങ്ങൾ ഫോൺ കട്ട് ചെയ്തു. ഞാൻ പല്ല് തേപ്പും കുളിയും ഒക്കെ കഴിഞ്ഞ് വന്നപ്പോ ഉമ്മയും ബാപ്പയും ഉണ്ട് ഇന്ന് കുഞ്ഞമ്മയുടെ അവിടെ പോകുവാണ്. അവിടെ കുറച്ച് പണി ഉണ്ട് എന്നും പറഞ്ഞ്. കാപ്പി കുടിയും കഴിഞ്ഞ് ഹസിയെ നോക്കി.
ഞാൻ ഇന്ന് പോകുവാണ്. നി ഇടക്ക് അങ്ങോട്ട് വരണേ… ഉമ്മ അവനെ 2 ദിവസം കഴിഞ്ഞ് ഒരാഴ്ച അങ്ങോട്ട് പറഞ്ഞ് വിടണം. എന്ന് ഹസി നൈസായിട്ട് ഉമ്മയോട് അവതരിപ്പിച്ചു.