സ്പെയർ കീ ഉണ്ടെങ്കിലും അത് എടുക്കാറില്ല. നേരെ പോയി ബെല്ലടിച്ചു കുറച്ച് കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തത് കൊണ്ട് വാതിൽ തുറന്ന് നോക്കി ലോക്ക് ആണ്.
എന്നും ഒരു ബെല്ലടിച്ചു പത്ത് സെക്കൻഡിൽ അവൾ വന്ന് വാതിൽ തുറക്കുന്നതാണ്. ഇന്നെന്ത് പറ്റി എന്നൊരു പിടിയും ഇല്ല. ഇനി ചിലപ്പോ കുളിക്കുകയോ മറ്റോ ആണോ..?.. എന്തായാലും ഈ സമയത്ത് ഇതൊന്നും പതിവ് ഇല്ലാത്തത് ആണ്. സൂര്യയുടെ ചിന്തകൾ ഇങ്ങനെ ആരംഭിച്ച് കുറച്ച് കഴിഞ്ഞതും അവൾ വാതിൽ തുറന്നു. എന്താ ഗായു ഇത്രയും താമസിച്ചത് എന്ന് ചോദിച്ചുകൊണ്ട് ഞാൻ അകത്തേക്ക് കയറി. എന്നും ഇരിക്കാറുള്ള സോഫയിൽ ഒരാൾ ഇരിക്കുന്നു. ഞാൻ അവന്റെ ഇപ്പുറത്ത് സൈഡിലെ സോഫയിൽ ഇരുന്നു.
അപ്പോഴേക്കും സ്നേഹ നിധിയായ സഹധർമിണിയെ പോലെ എന്നും ബാഗും വാങ്ങി പോകാറുള്ള തന്റെ ഭാര്യയുടെ മുഖം ചെറുതായി വിളറി വെളുത്ത് ഒരു തരം കള്ളം ചെയ്തത് പോലെ ഒരു ഫീൽ എന്നിൽ തോന്നി. ഞാൻ അവളെ ഒന്ന് സൂക്ഷിച്ച് നോക്കി മുഖത്ത് ചെറുതായി വിയർപ്പ് പൊടിയുന്നുണ്ട്. മുടിയൊക്കെ ചിന്നി ചിതറി തോളിലും മുഖത്തും പറ്റി ചേർന്ന് ഇരിക്കുന്നു. അവളുടെ വശ്യ സൗന്ദര്യം ഇങ്ങനെ നിൽക്കുമ്പോഴും അതികരിക്കുന്നതായി എനിക്ക് തോന്നി.