അവളെന്റെ വായിൽ അവളുടെ ചുണ്ടുകൾ പെട്ടെന്നാണ് മുട്ടിച്ചത് ഒരു പ്രണയ സൗഗ്ഗന്തികം പൂത്ത് വരുന്നത് അവളുടെ ചുണ്ടുകൾ നുകരുമ്പോ ഞാൻ മനസ്സിലാക്കി. ചുണ്ട് വിടുവിച്ച് കൊണ്ട്….
ഗായു: ചേട്ടായി…. എന്നോട് അതിനെ പറ്റി ചോദിക്കരുത് ഒരിക്കലും ഗായുവിന് അതിനെ പറ്റി എന്റെ സൂര്യയോട് പറയാൻ പറ്റില്ല…. പക്ഷേ ഒന്ന് പറയാം… സൂര്യക്കുള്ള ഉത്തരം ഞാൻ ഇപ്പൊ തരാം എന്ന് പറഞ്ഞ് സോഫയുടെ അടിയിൽ നിന്നും ഒരു ഫോൺ എടുത്ത് എന്റെ കയ്യിൽ തന്നു…
ഞാൻ: ഇതെന്താടി നിനക്ക് എന്റെ അടി മുഴുവൻ കൊണ്ട് വട്ടായോ….
ഗായു: അത് ചേട്ടന് ഇത് നോക്കുമ്പോ മനസ്സിലാവും. പിന്നെ അത് പോലെ ഗായു ഒരുത്തന്റെ കൂടെ കിടന്നിട്ടുള്ളു. മരിക്കും വരെ അങ്ങനെ തന്നെ ആയിരിക്കും. ശരീരം മുഴുവൻ നുറുങ്ങുന്ന വേദന ഞാൻ ഒന്ന് പോയി കുളിച്ചിട്ട് വരട്ടെ…. അപ്പോഴേക്കും ഫോണോക്കെ നോക്കി കഥ മനസ്സിലാക്കൂ…..
എന്നും പറഞ്ഞ് ഗായു പതിയെ എന്റെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം കൂടി നൽകി എഴുന്നേറ്റു.