ശ്രുതി: അത് എല്ലാം നിനക്ക് പിന്നെ മനസിലാകും മോനെ എന്നു പറഞ്ഞു എന്റെ കൈയിൽ പതുകെ അടിച്ചു,
ശ്രുതി ടീച്ചർ സംസാരിക്കുന്നതിന്റെ ഇടക്ക് ഷെറി ടീച്ചറിന്റെ വീട്ടിലേക്കു ഉള്ള റൂട്ട് പറയുന്നുണ്ടായി,
ഒരു 3 മിനുട്സ് കൈനപ്പോ ഒരു വീടിന്റെ മുമ്പിൽ നിർത്താൻ പറഞ്ഞു,
മൊബൈൽ എടുത്തു എടി ഞങ്ങൾ മുമ്പിൽ ഉണ്ട് ഇറങ്ങി വേഗം വായോ, ,,
താ വരുന്നു മുത്തേ എന്നു മറുപടി, ഫോൺ കട്ട് ആക്കി,
ആ സമയം ഞാൻ വണ്ടി തിരിച്ചു ഇട്ടു യാത്രക്ക് ഒരുങ്ങി നിന്നു,
അവിടം എത്തും വരെ നല്ല പിള്ള ചമയാൻ ഞാൻ തീരുമാനം എടുത്തു,
നിമിഷങ്ങൾക്ക് ഉള്ളിൽ ഡോർ തുറന്നു ഒരു റോസ് കളർ സാരി എടുത്തു ഷെറി ഇറങ്ങി വന്നു, വണ്ടിയിൽ കയറി,
കയറിയ ഉടനെ എടി നീ ബാഗ് എടുത്തേ,?
ചോത്യം വന്നു,
ശ്രുതി : ഹ എടുത്തിട്ടുണ്ട് ,
ഷെറിൻ: എത്ര എണ്ണം ഉണ്ട്, എല്ലാം ഒക്ക അല്ലെ?