മനസ്സിൽ ഒരു കള്ളാ ചിരിയോടെ കാർ എടുത്തു ഞാൻ തിരിച്ചു ഇട്ടു, ഗ്ലാസ് എല്ലാം ഒന്ന് തുടച്ചു വൃത്തി ആക്കി, അപ്പോയെക്കും സാരി ഉടുത്തു കയിഞ്ഞു ശ്രുതി ടീച്ചർ പുറത്തു വന്നു,
ഷാഫി ഞാൻ ഷെറി മിസ്സ്നെ വിളിച്ചിരുന്നു, അവൾ റെഡി ആണ്, ചായ നമുക്ക് പോകും വൈകു കുടികാം,പോരെ,ഞാൻ ഒക്ക പറഞ്ഞു, കാറിൽ കയറി ഇരുന്നു,
ശ്രുതി ടീച്ചർ പ്രായം ആയ അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു ഇറങ്ങി, വന്നു മുമ്പിലെ സീറ്റിൽ കയറി ഇരുന്നു,
ഞാൻ അത് ഒട്ടും പ്രതീക്ഷിച്ചില്ല ,,,
കയറിയ ഉടനെ എവിടെ ഷാഫി ബാഗ്,
ഞാൻ: പുറകിൽ സീറ്റിൽ ഉണ്ട്, എടുക്കണോ,
ശ്രുതി: വേണ്ട, എടുത്തോ എന്നു നോക്കിയതാ അവിടെ ഇരുന്നോട്ടെ, അത് കൊണ്ട് ഇപ്പോ ഒന്നും ആവിശ്യം ഇല്ല,എന്നു പറഞ്ഞു ചിരിച്ചു,
ഞാൻ:എന്തിനാ ചിരിക്കൂന്നേ,ഇന്നലെ മുതൽ എന്തോ വല്ലാത്ത ഹാപ്പി ആണലോ,എന്താ ഇത്ര ചിരിക്കാൻ മാത്രം *(ഒന്നും അറിയാത്ത മണ്ടനെ പോലെ എല്ലാം ഉള്ളിൽ ഒതുക്കി കൊണ്ട് ഞാൻ ചോദിച്ചു)