ഷെറിൻ: ഓക്കേ, അപ്പൊ നാളെ കാണാം .ഗുഡ് നൈറ്റ്.
ഞാൻ, ഗുഡ് നൈറ്റ്,
ഷെറിൻ മെസ്സേജ് അയച്ചുപോയ ലൊക്കേഷൻ ന്റെ കാര്യം ഞാൻ ഓർത്തത്,
ശ്രുതി യുടെ മെസ്സേജ് എടുത്തു ലൊക്കേഷൻ ചെക് ചെയ്തു,
(രണ്ടു പേരുടെയും മുമ്പിൽ നല്ല കുട്ടിയെ പോലെ ഞാൻ അഭിനയിച്ചു, നിങ്ങൾക്കു മുമ്പിലും)
അവരുടെ ഉദ്ദേശം എന്താ എന്നു, നിങ്ങളെ പോലെ തന്നെ എനിക്കും മനസിലായി എങ്കിലും – പുറത്തു ഒട്ടും കാണിക്കാതെ ഞാൻ പെരുമാറി,
(മാന്യത എന്നും എല്ലാവരും ഇഷ്ടപെടും എന്നു എന്റെ ഉമ്മ എന്നെ പടിപ്പിച്ചട്ടുണ്ട് )
ആ ബുദ്ധി പരം ആയ റൂട്ട് തെരഞ്ഞു എടുത്തു കൊണ്ട് നല്ല പിള്ള ചമഞ്ഞു കൊണ്ട് മോശം ആയ ഒന്നും തന്നെ പറയാതെ ഞാൻ ആഗ്രഹിച്ച ആ ദിവസം ഞാൻ പോലും പറയാതെ അവർ എനിക്ക്ആയി തരാൻ പോകുന്നു,
എന്റെ ഉള്ളിൽ ഞാൻ തന്നെ മൂടി കെട്ടി വെച്ച കഴുക കണ്ണുകൾ …