അത്തം പത്തിന് പൊന്നോണം 5 [Sanjuguru]

Posted by

നളിനി : ഹ്മ്മ്…  പിന്നെ മിഥുൻ ഞങ്ങളുടെ നാടൊക്കെ ഇഷ്ടപ്പെട്ടോ.. ?

മിഥുൻ : ഞാൻ എല്ലാ കൊല്ലവും ഇവിടെ വരുന്നതല്ലേ.

നളിനി : പുറത്ത് വളർന്ന കുട്ടിയല്ലേ..  അതാ ചോദിച്ചേ…

മിഥുൻ : മോന്ക്ക് ഇപ്പൊ എത്ര വയസ്സായി.. ?

തോളിൽ കിടക്കുന്ന കുഞ്ഞിനെ നോക്കി മിഥുൻ ചോദിച്ചു.

നളിനി : എട്ടു മാസം…

ഞാൻ : മൂത്ത ആൾ എവിടെ ?

നളിനി : അവൻ താഴെ കുട്ടികളുടെ കൂടെ സെറ്റ് കൂടി…

ദേവകി : അജീ…  ഇവളുടെ മുറിയൊക്കെ റെഡിയല്ലേ ?

ഞാൻ : ദാ…  എല്ലാം ok യാണ്…

മിഥുൻ : എന്നാ ചെന്ന് വിശ്രമിക്കു…  യാത്രാക്ഷീണമുണ്ടാകും…  ഞാൻ ചെല്ലട്ടെ..

മിഥുൻ പതിയെ അവിടെ നിന്നു എന്റെ മുറിയിലേക്ക് വലിഞ്ഞു.  ഞാനും ദേവകിയും നളിനിയും കൂടി അവരുടെ മുറിയിലേക്ക് പോയി.

ഞാൻ : ചെറിയമ്മക്ക് വേണ്ടി എല്ലാം ഒരുക്കി വെച്ചിട്ടുണ്ട്. എന്തെങ്കിലും കുറവുണ്ടെങ്കിൽ എന്നെ അറിയിക്കണം…

ദേവകി : നീ പേടിക്കണ്ട,  ഞാനും ശ്രീലേഖ ചേച്ചിയും തൊട്ടടുത്ത മുറിയിൽ ഉണ്ട്.  ഞങ്ങൾക്ക് ഒരു കുറവും വരാതെ ഇവൻ നോക്കുന്നുണ്ട്.

കരയുന്ന കുഞ്ഞിനെ തോളിൽ കിടത്തി മൂളികൊണ്ടു നളിനി പറഞ്ഞു.

നളിനി : ഒരു കുറവുണ്ട്,

ഞാൻ : എന്താ ചെറിയമ്മേ ?

നളിനി : എനിക്ക് ഇവിടെ ഒരു തോട്ടിൽ കെട്ടിത്തന്നാൽ നന്നായിരുന്നു. മോൻ തൊട്ടിലിലെ കിടക്കൂ…

ഞാൻ : അതിന് ഞാൻ ഏർപ്പാടുണ്ടാകാം… കുഞ്ഞിന് വേറെ എന്തെങ്കിലും ആവശ്യമുണ്ടോ ?? അവൻ വല്ലാതെ കരയുന്നുണ്ട്…

നളിനി : ഓ അതോ…  കാറിൽ ഒരു ഇരിപ്പായിരുന്നില്ലേ….  അവനു വീട്ടിൽ നിന്നു പാൽ കൊടുത്തതാ…  വിശന്നിട്ടാകും…

ഞാൻ : ഓഹ് അതെയോ..

Leave a Reply

Your email address will not be published. Required fields are marked *