താഴ് വാരത്തിലെ പനിനീർപൂവ് 8
[ഒരു പ്രണയ കഥ]
Thazvaarathe Panineerpookkal Part 8 Author : AKH | Previous Parts
അജിയുടെ പ്രവാസജീവിതം.
“നാലു വർഷങ്ങൾക്ക് ശേഷം. “
“അജിത്ത് , ഒന്നു നിന്നെ “
ലിഫ്റ്റിൽ കയറാൻ കാല് എടുത്തു വെച്ചതും പുറകിൽ നിന്നും പ്രിയയുടെ മധുരമുള്ള ശബ്ദം എന്റെ കാതുകളിൽ വന്നു അലയടിച്ചു.
ഞാൻ എന്താ എന്നർത്ഥത്തിൽ തിരിഞ്ഞു നോക്കി.
അപ്പോൾ ആണ് എന്റെ നേരെ ഇത്തിരി സ്‌പീഡിൽ നടന്നു വരുന്ന പ്രിയയെ കാണുന്നത്.
ഒരു വെള്ള ചെക്ക് ഷർട്ടും ബ്ലാക്ക് പാന്റ് ആണു അവളുടെ വേഷം . അതു ഞങ്ങളുടെ കമ്പനി യൂണിഫോം ആണു. ഷർട്ടിൽ അവളുടെ മുലകളുടെ തുള്ളൽ കാണാൻ നല്ല രസമുണ്ട്. അഞ്ചടിയിൽ കൂടുതൽ പൊക്കവും അതിനോത്ത വണ്ണവും ,ചുവന്നു തുടുത്ത കളർ. ബോബ് ചെയ്ത മുടി. വലിയ നെറ്റിതടം. നല്ല ഭംഗിയായി വെട്ടി നിർത്തിയ പുരികങ്ങൾ. ചോരകിനിയും ചുണ്ടുകൾ. മൃദുലത ആർന്ന കവിളുകൾ. മുഖത്തിനു ഇണങ്ങിയ മൂക്ക് കഴുത്തിൽ ഒരു താലിമാല അതു ഷർട്ടിനുള്ളിൽ കൂടി ആ മത്തങ്ങാ മുലകൾ ഇടയിൽ വിശ്രമിക്കുന്നു . ടൈറ്റ് പാന്റിലും ഷർട്ടിലും അവളുടെ ശരിരഘടന എടുത്തു കാണിക്കുന്നു.
അവളുടെ ആ നടത്തത്തിൽ ആ മുലകളുടെ തുള്ളൽ കണ്ടിട്ട് എന്റെ കുട്ടൻ കണ്ണീർ ഒലിപ്പിച്ചു തുടങ്ങി.
“ഡാ, ഞാനും ഉണ്ട് “
എന്റെ അടുത്ത് വന്നു കൊണ്ട് അവൾ വശ്യതാർന്ന ചിരിയോടെ പറഞ്ഞു .
“പ്രിയ നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ഓഫീസിൽ വെച്ചു എന്നെ പേര് വിളിക്കല്ലേ എന്ന്. ഒന്നുമില്ലെങ്കിലും ഞാൻ നിന്റെ ജിഎം അല്ലെ “
ഞാൻ ഒരു പരിഭവത്തോടെ പറഞ്ഞു.
“ഓഹ് . ജിഎം ആണു പോലും. രാത്രി എന്റെ മീതെ കിടന്നു കുതിര സവാരി നടത്തുമ്പോൾ ഈ ജിഎം നെ കാണാൻ ഇല്ലല്ലോ. “
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.