ഈശ്വരാധീനം ആയിരിക്കും പിന്നീട് ഞാൻ എത്തിപ്പെട്ടത് ഒരു മഠത്തിന്റെ കീഴിൽ ഉള്ള ഓർഫനേജിലാണ് .ആഹാരത്തിനോ വസ്ത്രത്തിനോ വിദ്യാഭ്യാസത്തിനോ പിന്നീട് എനിക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നില്ല .ഓർഫനേജ് മാറ്റത്തോടെ ശ്രീരാജ്ഉം ഞാനും പിരിഞ്ഞു .അവൻ എങ്ങോട്ടു പോയെന്നു പോലും അറിയാൻ എനിക്ക് സാധിച്ചില്ല .മഠത്തിന്റെ സ്‌കൂളിൽ ഞാൻ പത്താം തരം വിജയിച്ചു .അവരുടെതന്നെ കോളേജിൽ നിന്നും ഉന്നത വിദ്യഭ്യാസവും നേടി .മറ്റൊന്നിലും ഞാൻ ശ്രദ്ധ പതിപ്പിച്ചില്ല .പഠനത്തിൽ മാത്രം .ആരോടൊക്കെയുള്ള വാശിക്ക് ഞാൻ പഠിച്ചു .ഞാൻ മുതിർന്നു പലരും മഠത്തിൽനിന്നും പുറത്തുപോയി പഠനം പൂർത്തിയായവർ ജോലിയും മറ്റുള്ളവർ വിവാഹിതരായും അങ്ങനെ ഓരോരുത്തരായി മഠത്തിൽനിന്നും പടിയിറങ്ങി .എന്റെ ലോകം ഓർഫനേജും മഠവും ആണെന്ന് ഞാൻ വിശ്വസിച്ചു .മറ്റൊരിടത്തേക്കും പോകാൻ ഞാൻ തയ്യാറായില്ല
എന്റെ ജീവിതത്തിൽ ലൈംഗികതക്ക് സ്ഥാനമില്ലായിരുന്നു .ചെറുപ്പത്തിൽ അനുഭവിച്ച പീഡകൾ കൊണ്ടാവും .മഠത്തിൽ പുതുതായി വന്ന സിസ്റ്റർ റോസ് മരിയ ..മഠത്തിന് നിരവധി സാമൂഹ്യ പ്രവർത്തികൾ ഉണ്ട് ,സ്‌കൂളുകൾ കോളേജ് .ആശുപത്രി ഓർഫനേജ് വൃദ്ധസദനം എന്ന് വേണ്ട നിരവധി ശാഖകൾ .മഠത്തിന്റെ ആശുപത്രിയിൽ പുതുതായി വന്ന ഡോക്ടറാണ് സിസ്റ്റർ റോസ് മരിയ . സിസ്റ്റർ വളരെ ചെരുപ്പായിരുന്നു എന്നേക്കാൾ വയസ്സിനു മുതിർന്നവരാണ് .ഞാനുമായി സിസ്റ്റർ വേഗത്തിൽ അടുത്തു മഠത്തിലെ പണികൾ ചെയ്തു അവിടുത്തെ കയ്യാളായി ഞാൻ മാറി .മഠത്തിലെ സ്ഥാപനങ്ങളിലെ വണ്ടികൾ ഓടിച്ചു .പൂന്തോട്ടങ്ങളിലെ ചെടികളെ പരിപാലിച്ചും ഞാൻ അവിടെ കഴിഞ്ഞു .മഠത്തിലെ മദർ സിസ്റ്റർ ക്ലര എന്നെ മകനെ പോലെ കണ്ടു .എന്റെ സ്വഭാവത്തിലെ ഗുണം കൊണ്ടാണോ എന്തോ അവർക്കെന്നോട് പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു .തുടർന്ന് പഠിക്കാൻ അവർ എന്നെ നിർബന്ധിച്ചു .പഠിക്കാൻ എനിക്കും താല്പര്യമായിരുന്നു .