വിശുദ്ധ (BLACK FOREST)

Posted by

എന്റെ വികാരത്തെ ഞാൻ സ്വയം അടക്കി മനസ്സിൽ ഞാൻ റോസിനെ സങ്കല്പിച്ചു .റോസുമായി ഞാൻ ശയിക്കുന്നതും അവരെ പുണരുന്നതും അവരുമായി ഞാൻ രമിക്കുന്നതും ഓർത്തു ഞാനെന്റെ വികാരത്തിന് ശമനം നൽകി .
എന്റെ വികാരങ്ങൾക്ക് ശമനം വന്നുകഴിഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത കുറ്റബോധം തോന്നിത്തുടങ്ങി . എന്നെ വിശ്വസിച്ചു കൂടെ വന്ന റോസിനെ മറ്റൊരു കണ്ണോടുകൂടി നോക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി .മനസ്സാകെ നീറിപുകഞ്ഞു .കണ്ണുകളിൽ നനവ് പടർന്നു .കുളികഴിഞ്ഞു ഞാൻ വസ്ത്രം മാറി മുറിയിലേക്ക് വന്നു .വിശക്കാൻ തുടങ്ങിയിരുന്നു എനിക്ക് .ഭക്ഷണം വാങ്ങിക്കാൻ ഞാൻ പുറത്തേക്കു പോകാൻ ഒരുങ്ങി .

എന്താണ് റോസിന് കഴിക്കാൻ വേണ്ടത്

എന്തുവേണേലും വാങ്ങിച്ചോളൂ എബി

എന്നാലും എന്താണ് ഇഷ്ടം എന്ന് പറഞ്ഞാൽ

എനിക്കങ്ങനെ ഇഷ്ട്ടങ്ങളൊന്നുമില്ല എന്ത് കിട്ടിയാലും ഞാൻ കഴിക്കും

ചപ്പാത്തി വാങ്ങട്ടെ

ഹമ്

കറിയോ

എന്ത് വേണേലും വാങ്ങിച്ചോളൂ ഞാൻ എന്തും കഴിക്കും

പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല ചപ്പാത്തിയും കുറുമകറിയും വാങ്ങി ഞാൻ തിരികെ റൂമിലെത്തി .ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു ആഹാരം കഴിച്ചു .കയ്യ് കഴുകി ഞങ്ങൾ ഉറങ്ങാൻ കിടന്നു .

റോസ് ഉറങ്ങിക്കോളൂ നാളെ വെളുപ്പിനുള്ള ബസ്സിൽ നമുക്കു പോകാം

ഹമ് …ഗുഡ് നൈറ്റ്

ഗുഡ് നൈറ്റ്

ആദ്യമായാണ് ഞാനൊരു സ്ത്രീയുമൊത്തു ഒരു റൂമിൽ കിടക്കുന്നതു .എനിക്കെന്തോ ഉറക്കം വന്നില്ല .തിരിഞ്ഞും മറിഞ്ഞും ഞാൻ കിടന്നു .റോസും ഉറങ്ങിയിട്ടില്ലെന്നു എനിക്ക് തോന്നി .പതുക്കെ ഞാൻ റോസിനെ വിളിച്ചു

റോസ് ഉറങ്ങിയില്ലേ

Leave a Reply

Your email address will not be published. Required fields are marked *