ഫൗസി: ഹസ്സിന്റെ പേര് ഷമീം. പുള്ളിക്കാരൻ സ്കൂൾ വാൻ ഡ്രൈവർ ആണ്. വീട് കടക്കൽ വീട്ടിൽ പുള്ളിക്കാരന്റെ ഉമ്മയും പെങ്ങളും അവളുടെ ഹസ്ബന്റും ഇക്കാടെ ഒപ്പം തന്നെയാണ് ഇപ്പൊ ഓക്കേ ആയില്ലേ ഇനി കുഞ്ഞാടിനെ പറ്റി പറ…
ഞാൻ: സൽമാൻ വീട്ടിൽ ഇപ്പൊ ഞാനും ഉമ്മായും വാപ്പായും ബ്രോയും ദുബായിലാണ് അവിടെ ഞങ്ങൾ ഒരു ഷോപ്പ് നടത്തുന്നുണ്ട്. പിന്നെ ഇപ്പൊ ഡിഗ്രീ കഴിഞ്ഞ് psc ഒക്കെ എഴുത്തും ആയി ഞാൻ ഇങ്ങനെ പൊണ്. വീട് ചിതറ ആണ്.
ഫൗസിയ: അപ്പോ നമ്മൾ നാട്ടുകാർ ആണല്ലേ.
ഞാൻ: അതേല്ലോ… തന്നെ അപ്പോ നേരിൽ കാണാൻ അല്ലെ..
ഫൗസിയ: ഇപ്പോഴോ….
ഞാൻ: ഇത്രയൊക്കെ അടുത്ത സ്ഥിതിക്ക് നമുക്ക് നേരിൽ കണ്ട് കൂടാ എന്നുണ്ടോ.
ഫൗസിയ: നോക്കാം. ഞാൻ ഇനി പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് നമുക്ക് കാണാം..
ഞാൻ: എനിക്ക് കടക്കൾ ഒരു ഫ്രണ്ട് ഉണ്ട് ഒരുമിച്ച് പഠിച്ചയ..
ഫൗസിയ: എന്നെ ഇങ്ങോട്ട് കെട്ടി കൊണ്ടുവന്നതാട. എനിക്ക് ഇവിടെ വലിയ പരിചയം ഒന്നുമില്ല. ഇപ്പൊ 2 വർഷം ആവുന്നത് ഉള്ളൂ… കല്യാണം കഴിഞ്ഞിട്ട്.
ഞാൻ: ആണോ അപ്പോ തനിക്ക് എത്ര വയസ്സായി.
ഫൗസിയ: അതൊക്കെ അറിയണോ..?.
ഞാൻ: എന്തായാലും ഇനി നമ്മൾ നേരിൽ കാണാവുന്ന പോലെ അടുത്ത നാട്ടുകാർ അല്ലെ പിന്നെന്തിനാ പേടിക്കുന്നെ.. ഇത്രയൊക്കെ പറഞ്ഞിട്ടും ഒരു ചെറിയ പേടി കാണും എന്ന് എനിക്കറിയാം. പക്ഷേ എനിക്കൊന്നെ പറയാൻ ഉള്ളൂ. എന്തായാലും തന്നെ ഞാനായിട്ട് ഒരു വെട്ടിലും ചാടിക്കില്ല.