ഞാൻ: അയ്യോ എന്റെ മുത്തിന് ഇന്നലെ ഞാൻ ഉറങ്ങിപ്പോയി എന്നത് അറിയാതെ സങ്കടം ആയോ പോട്ടെ കേട്ടോ ഇക്കാന്റെ മോളുവിന് ഇക്കാന്റെ ചക്കര ഉമ്മ….
രമ്യ: അപ്പോ കുഴപ്പം ഇല്ല. ഇനി പറയാതെ പോകല്ലേ….
ഞാൻ: പോവൂലാട്ടോ…
രമ്യ: എന്ന ഞാൻ ഉച്ചക്ക് വിളിക്കാം വീട്ടിൽ കുറച്ച് പണിയുണ്ട് വൈകിട്ട് നോക്കട്ടെ ഇറങ്ങാൻ പറ്റുവോ എന്ന്..
ഞാൻ: നി വന്നില്ലേ ഞാൻ അങ്ങ് വരും നോക്കിക്കോ.
അമ്മ വിളിക്കുന്നെട എന്നും പറഞ്ഞ് കുറച്ച് ഉമ്മയും തന്നുകൊണ്ട് രമ്യ അവളുടെ വഴിക്ക് പോയി. ഞാൻ പിന്നെ നോക്കിയപ്പോ അഞ്ചുവും ഫൗസിയയും മെസ്സേജ് അയച്ചിരിക്കുന്നു. രണ്ടുപേർക്കും മറുപടി കൊടുത്ത് കുറച്ച് കഴിഞ്ഞതും ഒരു മെസ്സേജ് വന്നു. ഞാൻ നോക്കിയപ്പോ ഫൗസിയ : ഹായ്. കുഞ്ഞാട്… സുഖമാണോ
ഞാൻ: അതെ സുഖം ആണ് ഫൗസിയക്കോ
ഫൗസിയ: അതെ സുഖം കുഞ്ഞാട് എന്ത് ചെയ്യുവ.
ഞാൻ: എനിക്ക് അധികം ഫോർമാലിറ്റി ഒന്നും ഇഷ്ടമല്ല ഫ്രണ്ട്സ് ആയിട്ട് മുന്നോട്ട് പോകാം. പിന്നെ അത് പോലെ ആദ്യം ആയിട്ട് ഒരു പരിചയവും ഇല്ലാത്ത ഒരാളോട് എങ്ങനാ മാടയ കോടയ എന്നൊക്കെ പറയാൻ ആണെങ്കിൽ താൻ ഇനി മെസ്സേജ് അയക്കണം എന്നില്ല.