തന്നോട് ഇതുവരെ പറയാതെ തന്നെ ഒളിഞ്ഞും മറഞ്ഞും നിന്ന് കണ്ട് ആസ്വദിക്കുന്ന എത്രയോ പേര് കാണും. പിന്നെ നിന്നെ കേറിയങ്ങ് പിടിച്ചതൊന്നും ഇല്ലല്ലോ ജസ്റ്റ് പറഞ്ഞതല്ലെയുള്ളു. ഇതുവരെ നിന്റെ ശരീരത്തിൽ ഒന്ന് തൊട്ടു കൂടിയില്ല. എനിക്ക് തോന്നി അത് പറഞ്ഞു. നിനക്കും ഇതൊക്കെ തോന്നി കാണും അല്ലോ. നി ആരോടും പറയാത്ത കൊണ്ട് ഡീസന്റ്. തുറന്ന് പറഞ്ഞ അവൻ ചീപ്പ്. അപ്പോ മിണ്ടാതെയും പറയാതെയും ഒരുത്തിയെ നിർബന്ധിച്ച് പീഡിപ്പിക്കുന്നവരെ നി എന്ത് പറയും . എനിക്ക് തോന്നിയത് നീയും ആയിട്ട് ഷെയർ ചെയ്തത്, അത്ര വലിയ കുറ്റം ആയിട്ട് നിനക്ക് തൊന്നുണ്ടെങ്കിൽ ഐ ആം സോറി ഞാൻ പോണു. നീയൊക്കെ ഏതേലും നല്ലവനെ പോലെ നടിച്ച് നിന്നോട് ചോദിക്കാതെ തന്നെ നിന്നെ സെക്സും ചാറ്റും അസ്സല് ഒലിപ്പീരിലൂടെയും ഒക്കെ അനുഭവിച്ച് അവനോക്കെ ബ്ലാക്ക് മെയിലും ചെയ്ത് നടക്കട്ടെ. കുഞ്ഞാട് സുലാൻ വെച്ച് മുത്തെ അപ്പോ ഗുഡ് ബൈ…..
അപ്പോ തോന്നിയതൊക്കെ ഒരു ഗ്യാപ്പ് പോലും വിടാതെ ഒരു പ്രഭാഷണം പോലെ വെച്ചങ്ങ് കാച്ചി അല്ല പിന്നെ. ചാർളിയോട അവളുടെ പുണ്യാളത്തി ചമച്ചിൽ. ഇവളെ അറിഞ്ഞില്ലെങ്കിൽ അടുത്തത് “തിരുവന്തോരത്ത് കിട്ടാത്തതൊന്നും അല്ലല്ലോ…” എന്നും പറഞ്ഞ് അവിടുന്ന് എഴുന്നേൽക്കാൻ നേരം ഞാൻ അവളുടെ മുഖത്ത് ഒന്ന് കൂടി നോക്കി പറഞ്ഞത് എറിച്ചോ എന്ന് അറിയാൻ.