ഞാൻ: എന്നെ പറ്റി ഇപ്പൊ പറയാൻ ഒന്നുമില്ല പിന്നെ ഒരുത്തി ഇപ്പൊ തേച്ചിട്ട് പോയി അത് തന്നെ ഇപ്പൊ എന്റെ വിശേഷം. ഇനി താൻ പറ.
ഫൗസിയ: ഞാൻ ഹാപ്പി ആയിട്ട് പോണു..
ഞാൻ: എനിക്ക് ഈ ഒളിച്ചും മറച്ചും പകുതി വിഴുങ്ങി അങ്ങനോക്കെ സംസാരിക്കുന്നത് ഇഷ്ടം അല്ല ഞാൻ ഓപ്പൺ ആയിട്ടുള്ള ഒരു ഫ്രണ്ട് ആണ് താൻ എന്ന് കരുതി. ഇതുപോലെ അവിടെയും ഇവിടെയും തൊടാതെ സംസാരിക്കുവാൻ ആണെങ്കിൽ എനിക്ക് താത്പര്യം ഇല്ല ഞാൻ പോണു….
എന്ന നിനക്ക് ചായയും ഇട്ട് തന്ന് കുഞ്ഞിനെ ഉറക്കിയിട്ട് വന്നിട്ട് സംസാരിക്കാം. നി അപ്പോഴേക്കും ചായ കുടിക്ക്. എന്ന് അവള് പറഞ്ഞു. കുഞ്ഞ് അവളുടെ മാക്സിയും പിടിച്ച് താഴെ നിൽക്കുന്നത് ഒരു രസം ഉണ്ട് കാണാൻ.
ഞാൻ: അവൻ ഇപ്പൊ ഉറങ്ങുമോ.
ഫൗസിയ: എന്നും ഈ സമയത്ത് ഒരു ഉറക്കം ഉള്ളത് ആണ് അവന്. അതുകൊണ്ട് ഉറക്കം വരുന്നുണ്ട് കുഞ്ഞിന് അതാ എന്റടുത് തന്നെ ഇങ്ങനെ നിൽക്കണെ.
അപ്പോഴേക്കും അവള് ചായ എടുത്ത് ഗ്ലാസ്സിൽ ഒഴിച്ച് എന്നോട് ഹാളിലോട്ട് ഇരിക്കാൻ പറഞ്ഞു. ഞാൻ ചായയും കുടിച്ച് കഴിഞ്ഞ് ഫോൺ എടുക്കാൻ നേരം അവള് വന്ന്… എന്റെ അപ്പുറത്ത് ഒരു കസേരയിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.
ഫൗസിയ: നി സഹകരിക്കാൻ കുഴപ്പം ഇല്ല എന്ന് തോന്നിയത് കൊണ്ടാണ് നിനക്ക് വീട്ടിൽ വരാൻ ഞാൻ അനുവാദം നൽകിയത്. എനിക്കിപ്പോ ഫ്രണ്ട്സ് ഒന്നും ഇല്ലെട പുള്ളിക്കാരന് സംശയം ആണ് എനിക്ക് അവനെക്കാലും വെളുപ്പ് ഉണ്ട് എന്ന് പറഞ്ഞ് എങ്കിലും എന്നോട് അങ്ങനെ പെരുമാറിയിട്ടില്ല. അല്ലാതെ ഓരോന്ന് ചെയ്യുന്നത് കാണുമ്പോ തോന്നും.