വല്ലാത്തൊരു പുതുമ തോന്നി കോഫി കുടിച്ചപ്പോ എന്നിട്ട് അവിടെ ഇരിക്കുന്ന പേപ്പർ എടുത്ത് നോക്കി. ” ഇക്കൂ രാവിലെ തന്നെ എന്നെ വെറുതെ മെനക്കെടുത്തിക്കല്ലെ ഉമ്മ എപ്പോ വരും എന്ന് ഒരു പിടിയുമില്ല അതുകൊണ്ട് എനിക്ക് താഴെ പിടിപ്പത് പണിയുണ്ട് എന്ന് സ്നേഹത്തോടെ ഇക്കൂന്‍റെ ബീവി”. ഒരു നിമിഷം പെണ്ണിന് വട്ടായോ എന്ന് തോന്നിപ്പോയി.
എന്നിട്ട് ഫോൺ എടുത്ത് നോക്കി. കോഫിയും കുടിച്ചുകൊണ്ട്. രമ്യ 4 മിസ്സ്കോൾ, സൈലന്റ് ആയത്കൊണ്ട് റിങ് കേട്ടില്ല, പിന്നെ വാട്ട്സ്ആപ്പിൽ കുറെ മെസ്സേജ് ഒടുവിൽ ഗുഡ് മോർണിങ് പൊന്നൂസെ ????. എന്ന മെസ്സേജ് ഞാൻ തിരികെ മോണിംഗ് എന്ന് അയച്ച് എന്റെ മുഖ ബുക്ക് തുറന്ന് നോക്കി ഒരു മെസ്സേജ് പോലും ഇല്ല അപ്പോഴാണ് ഓർത്തത് പുതിയ ഐ ഡി ആണെന്ന കാര്യം നല്ലൊരു പിക് എടുത്ത് ഒരു കിടു കാപ്ഷനും വെച്ച് ഡിപി ആക്കി. പിന്നെ അത്പോലെ കവർ ഫോട്ടോയും ഇട്ടു. എന്നിട്ട് ഫ്രണ്ട് റിക്വസ്റ്റ് നോക്കി അതിൽ ഒരുപാട് ഉണ്ടായിരുന്നു കുറെയൊക്കെ ഫോളോവേഴ്സ് ആക്കി എന്നിട്ട് കുറെ അക്സപ്ടും ചെയ്ത്. അതിൽ ഒരു ഫൗസിയ എന്ന് കണ്ട ഒരുത്തിക്കും അഞ്ചു എന്ന ഒരുത്തിക്കും ഹായ് ഗുഡ് മോണിംഗ് എന്ന് മെസ്സേജ് അയച്ചു.
അപ്പോഴേക്കും കാപ്പി തീർന്നിരുന്നു. നേരെ രമ്യക്ക് കോൾ ചെയ്തു.
രമ്യ: കൊള്ളാം നല്ല ആളാ ഇന്നലെ എന്റെ ഉറക്കം കളഞ്ഞിട്ട് നി സുഖമായി ഉറങ്ങിയല്ലെ.
ഞാൻ: സോറി മുത്തെ ക്ഷീണം കാരണം അല്ലെ ക്ഷമിക്ക് മോളു.
രമ്യ: എനിക്ക് അതിന് ദേഷ്യം ഒന്നുമില്ല. പിന്നെ ചെറുതായി സങ്കടം തോന്നി.