ലൈഫ് ഓഫ് മനു – 3

Posted by

” മം മം മ്മ…. സന്തോഷമായി…. അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു കൊണ്ടു അവൻ ഇറങ്ങി…. വീട്ടിൽ ചെന്നു കേറിയപ്പോഴേക്കും അമലിന്റെ അച്ഛന്റെ വണ്ടി അങ്ങോടു പോകുന്നത് മനു കണ്ടു ….ഹോ… രക്ഷപെട്ടു… അവൻ മനസ്സിലോർത്തുകൊണ്ടു ദീർഘനിശ്വാസമുതിർത്തു. …!!!

ദിവസങ്ങളും, ആഴ്ചകളും പിന്നിട്ടു… SSLC പരീക്ഷാ ഫലം പുറത്തു വന്നു..പ്രതീക്ഷകൾ തെറ്റിക്കാതെ മനു ഡിസ്റ്റിംഗ്ഷനോടെ പാസ്സ് ആയി.
ഇതിനിടയിൽ ഒന്നു രണ്ടു തവണ സിന്ധുവിനെ കളിക്കാനുള്ള അവസരം കിട്ടിയിരുന്നു, ഇനി അതിനെ പറ്റി എഴുതി ബോർ ആകുന്നില്ല….
ടൗണിലെ നല്ലൊരു കോളേജിൽ അവനു സയൻസ് ഗ്രൂപ്പിൽ പ്രീ ഡിഗ്രി ക്ക് അഡ്മിൻ കിട്ടി. രണ്ടു വർഷം ഇവിടം പൊളിച്ചടുക്കണം… അവൻ മനസ്സിലോർത്തു. അത്ര സുന്ദരമായിരുന്നു ആ ക്യാമ്പസ്‌. മനുവിന്റെ സ്കൂളിൽ നിന്നും ഒത്തിരിപേർക്ക് അവിടെത്തന്നെ അഡ്മിൻ കിട്ടിയിരുന്നു. വീടിനടുത്തുള്ള ഒന്നോ രണ്ടോ പേർ അവിടെ സീനിയർസ് ആയിരുന്നു. നല്ല മാർക്കോടെ പാസ്സായതിനു മനുവിന് ഒത്തിരി ഗിഫ്റ്റുകളും കിട്ടി, അമ്മാവന്മാരും, പിന്നെ നാട്ടിലെ ഓരോ ക്ലബ്ബുകളും അവനെ അനുമോദിച്ചു. അവന്റെ അച്ഛനോട് അവൻ ഒരു ബൈക്ക് ആണ് ഗിഫ്റ്റ് ആയി ചോദിച്ചത്… പക്ഷേ അമ്മ ഒരു രീതിയിലും സമ്മതിക്കുന്നില്ല…. അച്ഛനും സമ്മതം ഒന്നും അല്ലായിരുന്നു… 15 കഴിഞ്ഞേ ഒള്ളു, ലൈസൻസ് ഇല്ല… എങ്കിലും അച്ഛന്റെ ബുള്ളറ്റ്… അതും അവനേക്കാൾ മൂത്തത്… 1980 england made…ഈ പ്രായത്തിനുള്ളിൽ അവൻ expert ആയിരുന്നു. അച്ഛനും അമ്മയും പറയുന്നതിലും കാര്യം ഉണ്ട്… പിന്നെ അവൻ ബൈക്കിന്റെ കാര്യം വീട്ടിൽ ഉന്നയിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *