എനിക്ക് തോന്നുന്നത് ആ കുറഞ്ഞതും കൂടീ എന്റെ ശരീരത്തിൽ കേറ്റിയെന്നാണ്. ഒരുപാട് രീതികൾ പയറ്റി. നത്തിങ്ങ് വർക്കിങ്ങ്. ആഹ് ലീവ് ഇറ്റ്..പക്ഷെ നിങ്ങൾ രണ്ട് പേരും ഭാഗ്യം ചെയ്തവരെ. ലക്ഷത്തിലൊന്നെ ഇതുപോലെ മാച്ച് വരൂ. ഐ ഹോപ് വീ വോണ്ട് സ്റ്റോപ് ദിസ് എൻഡൊവർ ആഫ്ടെർ ദിസ്.
രാജേഷ്: ഓഫ്കൊർസ് നോട് ബഡ്ഡി. ഞങ്ങളിവിടെ തന്നെയുണ്ടല്ലോ നമ്മുക്കിതുപോലെ കൂടാം. ആൽസൊ യൌ കാൻ വിസിറ്റ് ഔർ ഹോം. ഇവൾടെ വീട്ടിൽ മതി അതാകുമ്പോ മമ്മി ഒന്നും പറയില്ല. ഷീ ഇസ് പ്രെറ്റി ഓപ്പണ്മൈന്റട് ലൈക് അസ്.
രശ്മി: രാജേഷേട്ടാ, വാ നമുക്ക് വെള്ളച്ചാട്ടത്തിലോട്ട് പോകം, ചെറുതായി തണുപ്പും തുടങ്ങി ഇവിറ്റെ നേരത്തെ ഇരുളുമെന്നല്ലേ പറഞ്ഞേ.
രാജേഷ് “ആ, അതു ശെരിയ, വറു നമുക്ക് പോകാം. കാറെടുക്കണം. പിന്നെ ഒരു 2 മിനറ്റ് വാക്. എഡീ ആ കുപ്പിയെടൂത്തോ. നാടൻ വേണ്ട, ഫോറിൻ എടുത്താ മതി.
രവി: വെള്ളം എടുക്കണ്ടെ.
രാജേഷ്: ബെസ്റ്റ് നമ്മൾ വാടർ ഫാൾസിലേക്കല്ലേ പോകുന്നത് പിന്നെന്ത് വെള്ളം. ഇവൾ നാരങ്ങ സ്ലൈസ് ആക്കീട്ടുൻ അതെടുത്തൊ പിന്നെ ഇവനും മതി (പോക്കറ്റിലെ ജോയിന്റ് നിറച്ച മൂന്നുനാൽ സിഗററ്റ്)
അവർ എല്ലാമെടുത്ത് ഇറങ്ങി..പെട്ടെന്ന് വണ്ടി ഒരു വീടിന്റെ ഉമ്മറത്ത് നിർത്തി രാജേഷ് അകത്ത് കേറി എന്നിട്ട് എന്തൊ പൊതിയിൽ കൊണ്ടു വന്നു,
രശ്മി: എന്താ ഇതു?