Life at its Best…6 [ Dark Lord ]

Posted by

രാജേഷോ: ഇത് മറ്റവൻ സോഡിയം ക്ളൊറൈഡ്

രശ്മി: എന്തൂട്ട്..വല്ല ഡ്രഗ്സുമാണോ, രാജേഷേട്ട വേരേന്തും ഓകെ ഈ പൊടിപരുപാടി പറ്റില്ല. എനിക്കിഷ്ടമല്ല.

രവി ചിരിചുകൊണ്ട്: താനെന്ദൊക്കെയാടോ ഈ പറയുന്നെ..അത് ഉപ്പാടോ. ബേസിക് കെമിസ്ട്രി മറന്നല്ലെ. ഉപ്പിന്റെ രാസനാമം ഒർ കെമികൽ നേം ആൺ സോഡിയം ക്ളോറൈട്. ഹഹ ഹഹ ഹഹ

രശ്മി അബദ്ധം മനസ്സിലായപ്പോ അയ്യടാന്നായിപോയി. “അല്ല് ഉപ്പെന്തിനാ?”

രാജേഷ്: എടീ കഴുതെ നമ്മൾ വെള്ളച്ചാട്ടത്തിലേക്കാൺ പോകുന്നത്..അവിടെ അട്ടകൾ കാണൂം. അപ്പൊ പൂശാനുള്ളതാൺ ഈ മയക്കുമരുന്ന്, അട്ടകൾക്കുള്ള മയക്കു മരുന്ന്.

രശ്മി: ഓഹ് ഒകെ..അത്രേ ഉള്ളോ അതിനാണോ ഇത്ര ബിൽഡപ്പ്. ഉപ്പ് നാരങ്ങേടെ പാത്രത്തിലുണ്ടെന്റെ ഭാവിഭർത്താവേ.

എല്ലാരും ചിരിച്ചു. രാജേഷ് വണ്ടി മുന്നേട്ടെടുത്ത് വളവുകൾ കേരിയിറങ്ങി.

രവി: താൻ നേരത്തെ പ്ളൻ ചെയ്തതാണൊ ഇതു? എന്റെ സിയാസ് ഇട്ടിട്ട് തനെ ഡസ്റ്റർ എടുത്തോണ്ടിറങ്ങിയത്? എന്റെ വണ്ടീയായിരുന്നേൽ എപ്പോഴെ അടി കിടിയേനെ.

Leave a Reply

Your email address will not be published. Required fields are marked *