ശോ ഞാൻ പറഞ്ഞിട്ടില്ലേ രാജിയെക്കുറിച്ച്, എന്റെ സ്കൂൾ കൂട്ടുകാരി.. രാജി
ഓഹ് അതോ നീ പണ്ടെപ്പോഴോ പറഞ്ഞതല്ലെ
അവളിന്ന് വിളിച്ചു. എന്റെ ഫോൺ നമ്പർ തപ്പിയെടുത്തു.
നിന്റെ നമ്പറെങ്ങിനെ കിട്ടി?
അവൾ പഴയ ഓർമ്മ വെച്ച് വീട്ടിലെ നമ്പറിലേക്ക് വിളിച്ചു, അമ്മയാണിവിടുത്തെ നമ്പർ കൊടുത്തത്. അപ്പോഴല്ലെ പൂരം. അവൾക്ക് ഏറണാകുളത്ത് ജോലി കിട്ടി.. അടുത്താഴ്ചയിങ്ങോട്ട് വരുവാ.. ഇവിടെ വന്നിട്ട് ഹോസ്റ്റൽ നോക്കാനാണു പ്ലാൻ. ഞാൻ പറഞ്ഞു എന്തെങ്കിലും ശരിയാവുന്നത് വരെ ഇവിടെ നിൽക്കാൻ. അപ്പൊ അവളൊന്ന് മടിച്ചു. ഒഴിയാൻന്നൊക്കി. നിന്റെ ചേട്ടനിഷ്ടപെട്ടില്ലെങ്കിലൊ എന്നൊക്കെ. ഞാൻ പറഞ്ഞു അങ്ങിനെത്തെ ആളൊന്നുമല്ല എന്റെ ചേട്ടൻനെന്നു. ഒടുക്കം രാജിസമ്മതിച്ചു.
അഹാ. കൊള്ളാമെല്ലൊ..വരട്ടെ ..ഇവിടെ നിൽക്കാമെല്ലൊ.
അത ഞാനും പറഞ്ഞത്.
അതിന്റെ കല്യാണം കഴിഞ്ഞില്ലേ.? നിന്റെ പ്രായമല്ലേ?
അതേ. പക്ഷെ ഇത് വരെ ഒന്നുമായില്ലെന്നാ അവൾ പറഞ്ഞത്. അതിനെക്കുറിച്ചൊക്കെ പറയാനുണ്ട്. നേരിട്ട് കണ്ടിട്ടാകാമെന്ന് പറഞ്ഞു.
ഹോ എത്ര നാളായവളെയൊന്ന് കണ്ടിട്ട്. ഒരു കോണ്ടാക്റ്റ്സുമില്ലായിരുന്നു ഇതു വരെ. എന്റെ കല്യാണം പോലും അവളേയറിയിക്കാൻ കഴിഞ്ഞില്ല.. ചേട്ടനെക്കുറിച്ചൊക്കെ ചോദിച്ചു.ഞാനൊരുപാട് പറഞ്ഞു കൊടുത്തു. കണ്ടില്ലെങ്കിലും നിന്റെ ചേട്ടന്റെയൊരു ചിത്രം മനസ്സിൽ പതിഞു എന്നാ അവൾ പറഞ്ഞത്.
കലപില ചിലയ്ക്കുന്ന ദിവ്യയെ ചേർത്ത് പിടിച്ച് രവി അകത്തേക്ക് നടന്നു.
കുളി കഴിഞ്ഞ് വന്നപ്പോഴേക്കും ദിവ്യ ഭക്ഷണമെടുത്ത് വെച്ചിരുന്നു. നല്ല വിശപ്പുണ്ട് . തീന്മേശയിലിരിക്കുമ്പോൾ രവിയുടെ കണ്ണൂകൾ ദിവ്യയുടെ ശരീരത്തിലുടക്കി നിൽക്കുകയായിരുന്നു.