ഏജന്റ് വിനോദ് – 2 ( തേക്ക് മരം )

Posted by

AGENT VINOD – 2 CRIME THRILLER

ഏജന്റ് വിനോദ് – 2 കമ്പി ക്രൈംത്രില്ലെര്‍ ( തേക്ക് മരം ) | PREVIOUS

( ഒരു ത്രില്ലർ ആണ് ഇത് ,അതുകൊണ്ട് കമ്പിയെല്ലാം കുറച്ച് കുറവ് ആയിരിക്കും ,വായനക്കാർക്കു ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു )

വിനോദിനെ കൊണ്ടു കാർ കഫെയുടെ മുൻപിൽ എത്തി .അവൻ ഉള്ളിൽ കയറി ഇരുന്നു . ആഡംബര കാറിൽ വന്നു ഇറങ്ങിയ അവനെ ചിലർ നോക്കുന്നുണ്ടായിരുന്നു . ഒരു പെൺകുട്ടി വന്നു
” സാർ , ഓർഡർ …കോഫീ ,മെക്സിക്കൻ കോഫി , ക്യാപ്പിച്ചിനോ …. ” അവൾ മധുര സ്വരത്തിൽ ചോദിച്ചു
വിനോദ് കൂളിംഗ് ഗ്ലാസ്‌ ഊരി ടേബിളിൽ വച്ചു
” ഒരു മധുര നാരങ്ങ ” അവൻ അവളെ നോക്കി പറഞ്ഞു .
മധുര നാരങ്ങ എന്നത് അവിടെ വന്നു വെടി വെക്കാൻ വേണ്ടി ഉള്ള കോഡ് ആണ് .ഖാദർ ഭായ് അത് അവനും പറഞ്ഞു കൊടുത്തിരുന്നു .
അവൾ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി .പിന്നെ ഒന്ന് പുഞ്ചിരിച്ചു ,
” സാർ ,പ്ലീസ് കം ” അവൾ അവനെ വിളിച്ചു അകത്തെ മുറിയിൽ കൊണ്ടു പോയി ഇരുത്തി
” സാർ ,പ്ലീസ് വെയിറ്റ് ഹിയർ ..മാഡം will അസിസ്റ്റ് യു ” അവൾ അകത്തേക്ക് പോയി .
കുറച്ച് കഴിഞ്ഞപ്പോൾ അകത്തു നിന്നു ഒരു സ്ത്രീ കടന്നു വന്നു , 35 വയസ്സിനോട് അടുത്ത് പ്രായം ഉള്ള സ്ത്രീ . വിനോദ് അവന്റെ മൊബൈൽ എടുത്തു അതിലുള്ള ജെസ്സിയുടെ ഫോട്ടോ എടുത്തു നോക്കി .
” ഇത് അവൾ തന്നെ ” അവൻ മനസ്സിൽ പറഞ്ഞു
അവൾ അടുത്ത് വന്നു ഇരുന്നു . ആറ്റൻ ചരക്കു , ചക്കപോലെ ഉള്ള മുലയും മാദക ലൂക്കും .കുണ്ടി കുലുക്കിയുള്ള നടപ്പും . അവൻ അവളെ തന്നെ നോക്കി ഇരുന്നു
അവളുടെ പിന്നിൽ 4-5 ആളുകൾ ഉണ്ട് ,അവൻ എല്ലാവരെയും സൂക്ഷിച്ചു നോക്കി . എല്ലാവരുടെ അരയിലും ആയുധ ഉണ്ട് .ഇവിടെ വച്ചു അവളെ പിടിക്കാൻ പറ്റില്ല .

Leave a Reply

Your email address will not be published. Required fields are marked *