“ചേച്ചി… ഞാൻ പോട്ടെ… “അമ്മയോട് അവൾ പറഞ്ഞു…. വാതിലിന്റെ അടുത്ത് നിൽക്കുന്ന മനുവിനെ … കണ്ണിറുക്കി കാണിച്ചു… എന്നിട്ട് ചോദിച്ചു
“നീ വരുന്നോടാ കൂടെ കിടക്കാൻ ”
അവൻ ഒന്നും പറയാതെ മിഴുങ്ങസ്യാ…. എന്ന പോലെ നിന്നു…..
ഛെ… പോവാർന്നു…. കോപ്പ് തന്റെ നിർഭാഗ്യത്തെ ഓർത്തു അവനു അരിശം വന്നു.
“അമ്മേ ഞാൻ കിടക്കുന്നു ട്ടോ… ”
അവൻ മുറിയിലേക്ക് പോയി… കിടന്നു
സിന്ധു വിന്റെ കൂടെ പോയിരുന്നെങ്കിൽ…. ഒരു മുറിയിൽ ഒരുമിച്ച് ഒരേ ബെഡിൽ കിടക്കാൻ പറ്റിയേനെ….
അങ്ങനെ ഓരോന്ന് ആലോചിച്ചു അവൻ എപ്പഴോ ഉറക്കം പിടിച്ചു…
പിറ്റേന്ന് അവൻ എണീറ്റു വരുമ്പോൾ മീനു വീട്ടിൽ ഉണ്ട്… അവൾ അവിടുന്ന് ഫുഡ് കഴിച്ചിട്ടാണ് വന്നത്… അവൻ ചായ കുടിച്ചു…
അമ്മ അടുക്കളയിൽ പോയ നേരം നോക്കി മീനുവിനോട് ചോദിച്ചു…
” എങ്ങിനെ ഉണ്ട് ചേച്ചിയുടെ വീട്ടിലെ ഉറക്കം ?”
” അടിപൊളി ചേട്ടാ…. ചേച്ചിയെ കെട്ടിപിടിച്ചു കിടന്നുറങ്ങി…. ”
രാവിലെ നല്ല അപ്പവും മുട്ട കറിയും കൂട്ടി ചായയും കുടിച്ചു… ”
ഇന്ന് ചേട്ടനും പോരെ… അവൾ പറഞ്ഞു…
ഹാ… നോക്കട്ടെ…
അവനു കൊതിയായി…. എങ്ങിനെയെങ്കിലും രാത്രി ആയെങ്കിൽ…. അതായി അവന്റെ വിചാരം.