“ഞാൻ ഇറങ്ങട്ടെ…. സമയം ആയി “…അയാൾ ജോലിക്ക് പോകാൻ റെഡി ആയി
“പോകുന്ന വഴി ഞാൻ മനുവിന്റെ വീട്ടിൽ പറയാം… സന്ധ്യ അയാൾ ഇങ്ങോട് ആരെയെങ്കിലും അയക്കാൻ… പോരെ ?”
അയാൾ ചോദിച്ചു…
“മതി… എന്നാൽ കുഴപ്പം ഇല്ല “…അവൾ പറഞ്ഞു.
” അപ്പൊ എല്ലാം പറഞ്ഞ പോലെ ”
ബൈക്ക് സ്റ്റാർട്ട് ചെയ്തു അയാൾ പോയി…
ആരായിരിക്കും വരുന്നത്… മനുവോ അതോ അവന്റെ അനിയത്തി മീനുവോ… സിന്ധു ചിന്തിച്ചു….
രാത്രിയിലേക്ക് ഒള്ള പണിയെല്ലാം തീർത്തവൾ കുളിക്കാൻ പോയി….
പിന്നെ കൊറച്ചു നേരം ടീവി യിലെ സീരിയൽ കണ്ടു… സമയം 7 കഴിഞ്ഞു… ആരും ഇത് വരെ വന്നില്ലല്ലോ…
അങ്ങോടു പോയി നോക്കിയാലോ… ഇനി ചേട്ടൻ പോയപ്പോൾ പറയാൻ മറന്നോ….
വിളിച്ചു നോക്കാം… അവൾ ഫോൺ എടുത്തു മനുവിന്റെ വീട്ടിലെ നമ്പർ ഡയൽ ചെയ്തു..
“ഹലോ… ആരാ… ?
മീനുവാണ്…. ഫോൺ എടുത്തത്
“മീന്കുട്ടി… സിന്ധു ചേച്ചി യാ “…
മീനു … “എന്താ ചേച്ചി… ഈ രാത്രി പതിവില്ലാതെ ?”
സിന്ധു… അമ്മ എവിടെ മോളെ… ?ഒന്ന് ഫോൺ കൊടുത്തേ
മീനു അമ്മയെ വിളിച്ചു… “സിന്ധു ചേച്ചി യാ
“എന്താടീ… ”
“ചേച്ചി… ചേട്ടൻ പോയപ്പോൾ ഒന്നും പറഞ്ഞില്ലേ ? ചേച്ചി
ഇല്ല ല്ലോ …..എന്താ കാര്യം ?
ലൈഫ് ഓഫ് മനു
Posted by