പക്ഷെ അവളോടുള്ള വാശിയിൽ മറ്റൊരാൾക്ക് തുണി അഴിച്ചു കൊടുക്കലല്ല എന്നെന്റെ മനസ്സിനെ ഞാൻ ആവും വിധം പഠിപ്പിച്ചു…. പതിയെ അവളിൽ നിന്ന് അകലാനും ഞാൻ തീരുമാനിച്ചു….. തുടർന്നുള്ള ദിവസങ്ങളിലും ധന്യയിൽ നിന്നും എനിക്ക് ആ വിയർപ്പ് ഗന്ധം അനുഭവപെട്ടെങ്കിലും ഒന്നും ചോദിക്കാതെ ഞാനവളെ മനപ്പൂർവ്വം ഒഴിവാക്കി…..
ഉച്ചക്ക് ഭക്ഷണം കഴിച്ചിരിക്കുന്ന വിശ്രമവേളയിൽ ലീന ടീച്ചർ സുഷമയുടെ അടുത്ത് ചെന്ന് ചോദിച്ചു…
“എങ്ങനെ ഉണ്ട് ടീച്ചറെ പുതിയ വാച്ച് മാൻ….??
“കാണുമ്പോ ഒരു ആജാന ബാഹു ആണെങ്കിലും പച്ച പാവം ആടി….”
“എന്തായാലും അയാൾ വന്നതിന് ശേഷം നിന്റെ മുഖത്തൊരു പ്രസാദം ഉണ്ട്….”
“ലീനെ വേണ്ടാ നീ പറഞ്ഞു പറഞ്ഞു എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലായി….”
“ഓഹ്… പോടി ഞാനൊരു തമാശ പറഞ്ഞതല്ലേ….”
“അല്ലങ്കിലെ നൂറുകൂട്ടം പ്രശ്നങ്ങളാണ് അതിന്റെ ഇടയിലാ….”
“എന്തു പറ്റി….??
“ആ ബാക്ക് ബഞ്ചിൽ രണ്ടു മൂന്നെണ്ണം ഉണ്ട് ചൂഴ്ന്നു ചോര കുടിക്കുന്ന ഐറ്റംസ്…..”
“ദൈവമേ അവരെ കുറിച്ച് ഇനി ഒരാളും പറയാൻ ബാക്കിയില്ല…. എന്താടി അവരിങ്ങനെ….??
“വളർത്തു ദോഷം അല്ലാതെ എന്താ…. ഇവരൊക്കെ വീട്ടിലെങ്ങിനെ ആണാവോ….”
“ഇപ്പൊ എല്ലാം വിരൽ തുമ്പിലല്ലേ …. ഞാൻ ക്ലാസ് എടുക്കുമ്പോ അവരെ മൈന്റ് ചെയ്യാറുപോലുമില്ല വേണമെങ്കിൽ പഠിച്ചോട്ടെ…”
“ഞാനും അത് തന്നെയാ ഇപ്പൊ ചെയ്യാറ്…”
“ക്രിസ്തുമസ് വെക്കേഷൻ ആയിട്ട് എന്താ പരിപാടി….??
“അമ്മയുടെ അവിടെ ഒന്ന് പോണം അത് തന്നെ….”
“ഇക്കുറി ഞങ്ങളും ഒരിടേതെക്കും പോകുന്നില്ല….”
“എന്നാ ഒരു ദിവസം വീട്ടിലേക്ക് ഇറങ്ങടി….”
“നോക്കട്ടെ വരാം…”