പാവത്താനിസം

Posted by

ഷബ്‌ന: ‘ഹെലോ.. അറിയോ ആവൊ..’.

അനു: ‘ഹായ് നേരത്തെ പരിചയപ്പെട്ട ആളല്ലേ.’. ‘അപ്പോൾ ബുദ്ധിക്കു പ്രശനമൊന്നുമില്ല അവൾ പരിഹസിച്ചു. ‘ബുദ്ധിക്കു മാത്രമല്ല ഒന്നിനും പ്രശ്‌നമില്ല’ സാബു അതിന്റെ ബാക്കിയായി കൂട്ടിച്ചേർത്തു.

‘’എന്നാൽ പിന്നെ കാത്തുനിൽക്കാതെ നേരെ കോണ്ടം ഹൌസ് ലേക്ക് വിട്ടാലോ…’. കോളേജിന്റെ ഒഴിവാക്കിയ ഒരു കെട്ടിടം കാടുപിടിച്ചു കിടക്കുന്നുണ്ട്. അവിടെ ആരും തിരിഞ്ഞു നോക്കാറില്ല. ആകെ നുരുമ്പിച്ചു കിടക്കുന്ന സ്ഥലമാണിത്. എന്നാൽ അതിനകത്തു പല കളികളും നടക്കാൻ സാധ്യതയുണ്ടെന്ന് പ്രിൻസിപ്പൽ മനസ്സിലാക്കിയത്കൊണ്ടാവാം സെക്യൂരിറ്റി ക്കു അവിടെക്കു പോവുന്നവരെ പിടിക്കാനുള്ള ഡ്യൂട്ടി കൂടിയുണ്ട്. അതിനാൽ ആരും അവിടേക്ക് പോവാറില്ല. എന്നാല്‍ ഫുട്ബോൾ ടീമിലെ ചെക്കന്മാർ അവിടേക്കു പോവാറുണ്ട് അത് സെക്യൂരിറ്റി ക്കു കുപ്പി കൊടുത്തു ഉണ്ടായ പരിചയമാണ്. സാബു സ്ഥിരമായി ഇവിടേക്ക് തന്നെയാണ് വരാറ്. അങ്ങനെ അവർ എന്നെയും കൂട്ടി നേരെ അവിടേക്കു നടന്നു. കുറച്ചു നടക്കാനുണ്ട്. മാത്രമല്ല കാടുമൂടി കിടക്കുന്നതിനാൽ  വളരെപ്രയാസമാണ് അവിടെ എത്തിച്ചേരാൻ. ‘എവിടെക്കാ മൂന്നും കൂടി..’ നോക്കിയപ്പോൾ സെക്യൂരിറ്റിക്കാരൻ ‘രാമേട്ടോ ബൂട്ട് എടുക്കാന്. അത് അവർ ഉപയോഗിക്കുന്ന കോഡ് ആണ്. ‘ഒന്ന് നോക്കിയേക്കണേ എന്ന് സെക്യൂരിറ്റിക്കാരന് സൂചന നൽകി. സെക്യൂരിറ്റിക്കാരന് അറിയാം എന്തിനാണ് അവിടെ പോവുന്നതെന്ന്. അപ്പോൾ ‘സെക്യൂരിറ്റി പറഞ്ഞു അരുണും മറ്റേ മൂന്നാളും അതുവഴിയെ പോയിട്ടുണ്ടെ’. ‘അത് ഞാൻ നോക്കാം…’ സാബു മറുപടി നൽകി. അരുൺ ടീം ക്യാപ്റ്റൻ ആയിരുന്നു ഇപ്പോൾ പുറത്താണ് ഏതോ കഞ്ചാവ് കേസിൽ പോലീസ് പിടിച്ചപ്പോൾ ടീമിൽ നിയന് പുറത്താക്കിയതാണ്.

Leave a Reply

Your email address will not be published. Required fields are marked *