അവർക്ക് രണ്ടു മക്കളുണ്ട് ഒരു ആണും ഒരു പെണ്ണും രണ്ടുപേരും എന്നെ അണ്ണാ എന്നും വിളിച്ച് എന്റെ കൂടെ കാണും എന്നെ കണ്ട…. അവർ വാടകക്ക് താമസിക്കുവാണ് അവിടെ അക്കായും പിള്ളേരും മാത്രമേയുള്ളൂ….
അക്ക:അവരു രണ്ടും കളിക്കാൻ പോയെട…ഇനി ഉമ്മാടെ അവിടെ പോയിട്ട് ഉച്ചക്കെങ്ങാനും ചിലപ്പോ വൈകിട്ട് നോക്കിയമതി….
ഞാൻ:അപ്പോ അവിടിരുന്ന് ബോർ അടിക്കുമല്ലോ….
അക്ക:നല്ലൊരു ഫ്രണ്ട് ഉണ്ടെങ്കിൽ എന്ത് ബോർ ആട….. ഇപ്പൊ നീയില്ലെ….
ഞാൻ:നല്ലൊരു ഫ്രണ്ട് എന്ന് പറയുമ്പോ അക്കടെ കാഴ്ചപ്പാട് എങ്ങനാ….
അക്ക:നല്ലൊരു ഫ്രണ്ട് എന്ന് പറഞ്ഞ നമുക്ക് എല്ലാം തുറന്നു പറയാൻ പറ്റിയ ഒരു സുഹുർത്ത് നമുക്കിപ്പോ എല്ലാം ഹസിനോട് പറയാൻ പറ്റില്ലല്ലോ അത് കുടുംബം തകർക്കില്ലെ…..അതുമല്ല വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു സുഹുർത്ത് കിട്ടുക എന്നത് ഒരു ഭാഗ്യമാണ് എനിക്ക് ഒരു ഫ്രണ്ട് ഉണ്ടായിരുന്നു ഇപ്പൊ ഇല്ല…..
ഞാൻ:അക്കോ ഇനി ഞാനുണ്ട് വിശ്വസിക്കാൻ അക്കാക്ക് പറ്റുമെങ്കിൽ എനിക്കും ഒരു നല്ല സുഹുർത്ത് കിട്ടുമല്ലോ…..
അക്ക: മ്മ് നോക്കട്ടെ വിശ്വസിക്കാൻ കൊള്ളാവോ എന്ന് എന്നിട്ട് തീരുമാനിക്കാം… പിന്നെ എന്റെ നമ്പർ ആർക്കും കൊടുക്കല്ലെ…അനസെ…
ഞാൻ:മതി നമുക്ക് നിർത്താം ഇങ്ങനെ എന്നെ കാണുന്ന ഒരു ഫ്രണ്ടിനെ എനിക്ക് വേണ്ട
അക്ക: എട കൊപ്പെ ഞാൻ ഇങ്ങനെ കണ്ടിരുന്നെങ്കിൽ നിനക്ക് മെസ്സേജ് അയക്കുവാരുന്നോ പിന്നെ ഒരു മുൻകരുതൽ നല്ലതല്ലേ അത്രേയുള്ളൂ…..
ഞാൻ:എന്ന ഒക്കെ…അക്ക എന്നെ പറ്റി ഒരു കാര്യം ഇപ്പൊ മനസ്സിലാക്കേണ്ടതുണ്ട് ഞാൻ എനിക്ക് നിങ്ങള് മെസ്സേജ് അയച്ചു എന്നോ നമ്പർ ഉണ്ടെന്നോ ആരോടും പറഞ്ഞിട്ടുമില്ല ഇനി പറയത്തുമില്ല എനിക്ക് അത് ഇഷ്ടമല്ല ഞാൻ അങ്ങനൊരു മൈൻഡ് ഉള്ള ആളുമല്ല…..