ഞാൻ: ഹെലോ… രാവിലെ തന്നെ ഇതിൽ ആണോ…
അക്ക: കാപ്പികുടിയോക്കെ കഴിഞ്ഞ് വെറുതെ ഒന്ന് കേറിയത അപ്പോ ഈ മെസ്സേജ് എല്ലാർക്കും അയച്ചപ്പോ നിന്റെ വാട്സ്ആപ്പിലും അയച്ചു…നിന്റെ വാട്ട്സ്ആപ് ഞാൻ ഇന്നലെ കണ്ടാരുന്നു….
ഞാൻ: ഇന്നലെയാണോ കണ്ടത് ഞാൻ അന്നെ കണ്ടാരുന്നു അക്കാടെ വാട്ട്സ്ആപ്പ് പിന്നെ അക്കാക്ക് ഇഷ്ടമായെങ്കിലോ എന്ന് കരുതി മെസ്സേജ് അയച്ചില്ല….
അക്ക:എനിക്ക് അങ്ങനെ ഇഷ്ട കെടൊന്നുമ്മില്ല പിന്നെ ചില ഇഷ്ടമില്ലാത്ത നമ്പർ ഞാൻ ബ്ലോക്ക് ചെയ്യും…പിന്നെ കുഴപ്പം ഇല്ലല്ലോ…..
ഞാൻ:അപ്പോ ബ്ലോക്ക് ചെയ്യാറുണ്ട് അല്ലെ… ഇനി നമ്മളെ അങ്ങനെ ബ്ലോക്കിയാലോ അക്ക….
അക്ക:അതിന് ഇപ്പൊ എന്തിനാ ബ്ലോക്കുന്നെ എനിക്ക് നിന്നെ അറിയാവുന്നതാണല്ലോ ഒന്ന് പോട പോട്ട രാവിലെ കാപ്പി കുടിയോക്കെ കഴിഞ്ഞോ…?…
ഞാൻ:അതൊക്കെ കഴിഞ്ഞു വെറുതെ ഇരിക്കുവ…അതല്ല ഞാൻ മെസ്സേജ് വല്ലതും ഫ്രണ്ടിന് അയക്കുമ്പോലെ അയച്ച ചിലപ്പോ അക്കാക്ക് ഇഷ്ടമാവാതെ എങ്ങാനും ബ്ലോക്കിയാലോ ……..
ഞാൻ എങ്ങനെ എങ്കിലും അവരെ വളക്കാൻ തന്നെ തീരുമാനിച്ച് അറിയാവുന്ന രീതിയിൽ ഓരോന്ന് അയച്ച് കൊണ്ടിരുന്നു….
അക്ക:അതിനെന്താട എനിക്ക് നല്ല സൗഹൃദങ്ങൾ വളരെ ഇഷ്ടമാണ് കാരണം ഒരു നല്ല സുഹുർത്ത് മറ്റെന്തിനെക്കാളും നമുക്ക് വിലപ്പെട്ടതാണ് എന്നൊക്കെ ആണ് എന്റെ ഒരു രീതി….
ഞാൻ: അപ്പൊ അക്ക എന്റെ നല്ലൊരു സുഹുർത്ത് അല്ലെ…..
അക്ക:അതല്ലേ ഞാൻ മെസ്സേജ് അയച്ചത്
ഞാൻ: പിള്ളേരൊക്കെ എവിടെ…