ദുബായിലെ മെയില്‍ നേഴ്സ് – 34 (നാന്‍സി സമാഗമം)

Posted by

ആലോചനകള്‍ ഒന്നും ശരി ആകാത്തത് കണ്ടു ഞാനും അത്ഭുതപെട്ടു പോയി. പിന്നീടാണ് ഞാന്‍ സത്യം അറിഞ്ഞത് എന്റെ ആലോചനകള്‍ മുഴുവന്‍ എന്റെ കൂടെ ജോലി ചെയ്ത സുമിനയും രാജമ്മയും സാദിക്കും നിഷാദും പിന്നെ എന്റെ മാനേജറും ആണ് മുടക്കിയത് എന്ന്. എന്നെ കുറിച്ച് വളരെ മോശമായി പറഞ്ഞാല്‍ ആരാ എനിക്ക് പെണ്ണു തരിക.

ഒടുവില്‍ ഒന്നും നടക്കാത്ത കാരണം മനസ്സില്‍ ഉള്ള ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാന്‍ ഇട്ടു കൊണ്ട് ഞാന്‍ ലീവ് കഴിഞ്ഞ ഉടനെ ദുബായിലേക്ക് യാത്ര തിരിച്ചു. മനസ്സില്‍ മുഴവന്‍ എന്റെ കല്യാണം മുടക്കിയ ആളുകളോടുള്ള ദേഷ്യം ആയിരുന്നു.

……..ശുഭം…….

പിന്നെ സ്വരം നന്നാകുമ്പോള്‍ പാട്ട് നിറുത്തണം എന്നല്ലേ. സമയ കുറവ് മൂലം വളരെ കഷ്ടപെട്ടു സമയം കണ്ടെത്തിയാണ് ഞാന്‍ ഈ കഥകള്‍ എല്ലാം എഴുതിയത്. എന്നിട്ടും നിങ്ങളുടെ അടുത്ത് നിന്നും കാര്യമായ സഹകരണമോ പ്രോത്സഹനമോ സപ്പോര്‍ട്ടോ ലൈകോ കമന്റ്സൊ ഒന്നും ഇല്ലാത്തതിനാല്‍ ഞാന്‍ ഇതോടെ ഈ എഴുത്ത് എന്ന ചടങ്ങിനു വിരാമം ഇടുന്നു.

പിന്നെ എല്ലാം പറഞ്ഞിട്ട് നിറുത്തുന്നതല്ലേ അതിന്റെ മാന്യത അത് കൊണ്ടാണ് ഈ ഭാഗം കൂടി എഴുതിയ ശേഷം ഞാന്‍ നിറുത്താം എന്ന് തീരുമാനിച്ചത്. എന്റെ കഥ വായിക്കാന്‍ സന്മനസ്സ് കാണിച്ച എല്ലാ കമ്പി കഥാ സ്നേഹികള്‍ക്കും എന്റെ എല്ലാവര്‍ക്കും ഒരായിരം നന്ദി.

എന്റെ കഥ വായിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിച്ചു കൊണ്ട് ഞാന്‍ നിര്‍ത്തട്ടെ. ജയ് ഹിന്ദ്‌

മനസ്സിനും ശരീരത്തിനു കുളിരേകാന്‍ നമ്മുടെ സ്വന്തം കമ്പിക്കുട്ടന്‍.നെറ്റ്
ജീവിതത്തിലെ വസന്തകാലം മതിയാവോളം ആസ്വതിക്കൂ ……

Leave a Reply

Your email address will not be published. Required fields are marked *