ദുബായിലെ മെയില്‍ നേഴ്സ് – 34 (നാന്‍സി സമാഗമം)

Posted by

ഞാന്‍ : എടി കള്ളി എന്നാ ഇതെല്ലാം എന്നോടൊന്നു തുറന്നു പറയണ്ടേ

നാന്‍സി : പോ ചേട്ടാ

ഞാന്‍ : അല്ലേടി നമ്മള്‍ ഇവിടെ നിന്നാല്‍ ആരേലും കാണും

നാന്‍സി : ഇവിടെ ആരും വരില്ല

ഞാന്‍ : അത് നിനക്ക് എങ്ങനെ അറിയാം

നാന്‍സി : ഇവിടെ ഈ സമയത്ത് ആരും വരാറില്ല. അത് കൊണ്ടല്ലേ ഞാന്‍ ഈ വഴിക്ക് വന്നത്

പതിയെ അവളെ ഞാന്‍ വിട്ടു. ഉടനെ അവള്‍ മുഖം താഴ്ത്തി കൊണ്ട് നാണത്തോടെ നിന്നു

ഞാന്‍ : അല്ല നാണം ഒക്കെ ഉണ്ടോ

നാന്‍സി : പിന്നെ നാണം ഇല്ലാതെ

ഞാന്‍ : അല്ലേടി നമുക്ക് വീട്ടിലേക്ക് പോയാലോ

നാന്‍സി : അവിടെ ആന്റി കാണില്ലേ

ഞാന്‍ : അപ്പൊ എന്തു ചെയ്യും

നാന്‍സി : നമുക്ക് എന്റെ വീട്ടില്‍ പോകാം

ഞാന്‍ : അവിടെ നിന്റെ അമ്മച്ചി കാണില്ലേ

നാന്‍സി : അമ്മച്ചിയും മേരി ചേച്ചിയുടെ കൂടെ പോയതാ

ഞാന്‍ : അപ്പൊ അപ്പനോ

നാന്‍സി : അപ്പന്‍ ഇനി രാത്രിയെ വരൂ.

Leave a Reply

Your email address will not be published. Required fields are marked *