ചേച്ചി അതും പറഞ്ഞ് എന്റെ നെറ്റിയിൽ ഒരു മുത്തവും തന്ന് വീട്ടിൽ നിന്നു പോയി ,
ഞാൻ ആ കളിയുടെ ക്ഷിണത്തിൽ റൂമിൽ പോയി കിടന്നു ,
പാത്രങ്ങളുടെ സൗണ്ട് കേട്ട് കൊണ്ടാണ് ഞാൻ പിന്നെ എഴുന്നേൽക്കുന്നത് ,സമയം നോക്കിയപ്പോൾ എട്ടു മണി ,
ഞാൻ മുണ്ടൊക്കെ നെരെ യാക്കി റൂമിൽ നിന്നു പുറത്തു വന്നു ,അപ്പോ മനസിലായി അടുക്കളയിൽ ലെച്ചു ഉണ്ടെന്നു അവൾ ഉച്ചക്ക് കഴിച്ച പാത്രങ്ങൾ കഴുകി വെക്കുക ആയിരിക്കും ,എല്ലാ ദിവസവും ഞാൻ ആണു പാത്രങ്ങൾ കഴുകി വെക്കാറു ,അവൾ സന്ധ്യ കഴിഞ്ഞാൽ പിന്നെ ഇവിടെ ക്ക് വരാറും ഇല്ല പിന്നെ ഇന്നെന്തു പറ്റി ആവോ, ഞാൻ അടുക്കളയിലെക്ക് ചെന്നു ,അവൾ അവിടെ പാത്രങ്ങൾ കഴുകി ഒതുക്കി വെക്കുക ആയിരുന്നു ,
” ലെച്ചു ഇന്നെന്തു പറ്റി പതിവില്ലാതെ ”
” ഓ അജിയേട്ടൻ എഴുന്നേറ്റൊ ”
“മം”
” ജോളി ചേച്ചി കല്യാണത്തിനു പോയിട്ട് കുറച്ചു മുൻപ് വന്നോളു അപ്പോ ചേച്ചി ഇവിടെക്ക് നോക്കിയപ്പോ ലൈറ്റ് ഒന്നും കണ്ടില്ല, ഈ നേരം ആയിട്ടും ലൈറ്റും ഒന്നും കാണത്തത് കൊണ്ട് ചേച്ചിയാ എന്താ കാര്യം എന്നു നോക്കാൻ പറഞ്ഞു വിട്ടത് ,ഞാൻ വന്നു നോക്കുമ്പോൾ ചേട്ടൻ നല്ല ഉറക്കം അപ്പോ ഉറക്കം പാതിയിൽ വെച്ച് മുടക്കെണ്ടാ എന്നു കരുതിയാ ഞാൻ വിളിക്കാതിരുന്നത് ലൈറ്റ് ഒക്കെ ഓൺ ആക്കി കഴിഞ്ഞ് നോക്കുമ്പോ ഉച്ചക്കലത്തെ പാത്രങ്ങൾ മേശ പുറത്തു ഇരിക്കുന്നു എന്നാ പിന്നെ അതു കഴുകി വെച്ചിട്ടു പോകാം എന്നു കരുതി ”
“അതിന്റെ ആവിശ്യം ഇല്ലാർന്നു ഞാൻ കഴുകി വെച്ചാ നെ പാത്രങ്ങൾ, ”
” അതിനിപ്പൊ എന്താ ഞാൻ കഴുകി വെച്ചാൽ ”
അവൾ ചോദിച്ചു ,
“അലെങ്കിൽ തന്നെ നിന്നെ കൊണ്ട് ആവിശ്യത്തിൽ കൂടുതൽ പണി എടുപ്പിക്കുന്നുണ്ട് ഇനി ഇതും കൂടി നിന്നെ കൊണ്ട് ചെയ്പ്പിച്ചാൽ എന്നൊട് ദൈവം പൊറുക്കുമൊ”
” അതോക്കെ ദൈവം പൊറുത്തോളും ,അജിയെട്ടൻ അത് ഓർത്ത് പേടിച്ച് ഇരിക്കണ്ടാ ,ഞാൻ ഈ ജോലി ഒക്കെ സന്തോഷത്തോടെ ആണു ചേയ്യുന്നത്”
“മം .ശരി”
“അതെ ഞാൻ ചോറൊക്കെ എടുത്ത് മേശപ്പുറത്ത് വെച്ചിട്ടുണ്ട് ,അത് എടുത്ത് കഴിച്ചോളു ,”
“ഉം ”
” ഞാൻ പോണു ,ചേച്ചി തിരക്കും ”
അവൾ അതും പറഞ്ഞ് അടുക്കള വഴി ഇറങ്ങി ചേച്ചിയുടെ വീട്ടിലേക്ക് പോയി.