ഫ്ലാറ്റിൽ തിരികെ എത്തിയപ്പോൾ മാത്യു. കൂടെ എൽസി. ഒരു മെല്ലിച്ച കോലം കെട്ട പെണ്ണ്. കണ്ടപ്പോൾ തന്നെ അഹങ്കാരത്തിന്റെ മൂർത്തീഭാവം ആണെന്നു മനസ്സിലായി. എന്നെ ഒരു ജോലിക്കാരൻ മാത്രമായി കണ്ട് തീർത്തും അവഗണിച്ചു. മമ്മിയോടും ഉള്ള നേരിയ പുച്ഛം പ്രകടമായിരുന്നു.
ഞാൻ സ്ഥലം വിട്ടു. നേരെ അന്ധേരിയിൽ ഒരു ബാറിൽ കേറി ഒരു വിസ്‌കി, സോഡ ഒഴിച്ച് തട്ടി. ഒറ്റവലി. അച്ഛന്റെ കൂടെ മദ്യപിച്ചത് ഓർമ്മ വന്നു. പിന്നെ ഒരു ഡ്രിങ്ക് കൂടി ഓർഡർ ചെയ്തു. മെല്ലെ മൊത്തി. മമ്മിയോടൊപ്പം ഇതുവരെ സംഭവിച്ചത് എന്തെല്ലാം എന്ന് ഒന്നു തിരിഞ്ഞു നോക്കി.
എന്നെ വിഷാദത്തിന്റെ ആഴങ്ങളിൽ നിന്ന് കൈപിടിച്ച് ഉയർത്തിയ എന്റെ മമ്മി. കൊഴുത്ത, ഞരമ്പുകളിൽ ചോര ഇരമ്പിക്കുന്ന ആകാരസൗഷ്ഠവം. എന്നെ സ്നേഹിക്കുന്ന, അതിലുപരിയായി ഇപ്പോൾ എന്റെ ജീവനായ എന്റെ മമ്മി.
അര പെഗ്ഗ് കൂടി വിട്ട് റിലാക്സ് ചെയ്യുമ്പോൾ മമ്മിയുടെ സന്ദേശം. നീ എവിടെ? എനിക്ക് നിന്നെ കാണണം.
തിരിച്ചു ചെന്നപ്പോൾ മമ്മിയും, മാത്യവും. രണ്ടു പേരും മിണ്ടാതെ…. അന്തരീക്ഷം മൂടിക്കെട്ടിയത്.
എൽസി എവിടെ? ഞാൻ ചോദിച്ചു.
പോയി. മാത്യു പറ ഞ്ഞു. രാജ് നിനക്കറിയാമോ അവൾ നിർബ്ബന്ധിച്ചിട്ടാണ് ഞാൻ മമ്മിയെ കാണാൻ കൂട്ടിക്കൊണ്ടു വന്നത്.
അതിനു ഞാനൊന്നും പറഞ്ഞില്ലല്ലോടാ മാത്തുക്കുട്ടീ… മമ്മി നിസ്സഹായായി.
എന്നാലും മമ്മിക്ക് കുറച്ചുകൂടി ഒന്നടുത്തു പെരുമാറാമായിരുന്നു. ഇതൊരുമാതിരി…ഛെ…എൽസിയ്ക്ക് എന്തു തോന്നിക്കാണും?
ചൊറിഞ്ഞ വർത്തമാനം കേട്ടപ്പോൾ മമ്മി ചൂടായി.