ഞാൻ പുറത്തേക്കുഇറങ്ങി. ആന്റി അപ്പോൾ വാതിലിൽനിന്റെ അരികിൽ നില്കുന്നു. ഞാൻ പെട്ടെന്നു ഒന്നു ഞെട്ടി. ദൈവമേ ആന്റി, വല്ലോം കണ്ടു കാണുവോ ?ഏഹ്ഹ് കഥകടചിരിച്ചുന്നതാണല്ലോ.. കണ്ടു കാണില്ല… എന്താ ആന്റി ഞാൻ ചോദിച്ചു.. നിന്നെ അവിടെ കണ്ടില്ല, അതാ ഞാൻ നോക്കിയത്..നീ വാ ഭക്ഷണം കഴിക്കാം ആന്റി മറുപടി പറഞ്ഞു.
ഞാൻ ആന്റിയുടെ കൂടെ ലഞ്ച് കഴിക്കാനായി അങ്ങോട്ട്ക്കു ചെന്നു. മീനും, അവിയലും, മോരും അടക്കും നല്ല രുചിയുള്ള ഭക്ഷണം. ആന്റി നല്ല ഭക്ഷണം ആണു കേട്ടോ, എല്ലാത്തിനും നല്ല സ്വാദ്. ഇത്രയും നല്ല ഭക്ഷണം ഞാൻ അടുത്തെങ്ങും കഴിച്ചിട്ടില്ല.
നിമ്മിയുടെ ഭാഗ്യം. എന്നും രുചിയുള്ള ഫുഡ് അടിക്കല്ലോ ഞാൻ പറഞ്ഞു. ആന്റി ചിരിച്ചു.. അപ്പോൾ നിമ്മി, എങ്കിൽ എന്നും ഫുഡ് കഴിക്കാൻ നീ ഇങ്ങോട്ട് പോരു. നിനക്കു ഇഷ്ട്ടം ഉള്ളതല്ലേല്ലാം മമ്മി ഉണ്ടാക്കും.
Me :ഹ ഹ ആയിക്കോട്ടെ. ഇനി ഞാൻ എന്നും ഇവിടെ തന്നെ കാണും. ആന്റി ചിരിക്കുന്നു., അവളും.കഴിക്കുന്
നത്നിടയിൽ ആന്റി ഇടക്ക് ഇടയ്ക്കു എൻ്റെ മുഖത്തേക്ക് നോക്കുന്നുണ്ട്. ഞാനും ആന്റിയെ കുറച്ചു നേരം നോക്കിയിരുന്നു. ആന്റിക്കു ഇപ്പോൾ എന്നോട് പ്രത്യേക താല്പര്യം ഉള്ളതുപോലെ. ഞങ്ങൾ ഭക്ഷണം കഴിഞ്ഞു എഴുനേറ്റു. അൽപ്പം നേരം കഴിഞ്ഞു ഞാൻ പോകാനായി പുറത്തേക്കു ഇറങ്ങി. നിമ്മി, ആന്റി ഞാൻ പോവാ. പിന്നീട് വരാം.
Nimmy :ഓക്കേ ഡാ പിന്നെ കാണാം