അവള് നിന്ന് വിറക്കുകയായിരുന്നു. അവളെന്നോട് സോറി പറയാൻ വന്നതും അവളുടെ കാരണം തീർത്തു ഒരെണ്ണം അങ്ങ് പൊട്ടിച്ചു. എന്നലും എന്നോട് ഇതുവേണ്ടാരുന്നടി പൊലയാടി മോളെ എന്നും കൂടി ഞാൻ പറഞ്ഞു. ഞാൻ തിരിഞ്ഞു നടന്നു അപ്പോൾ അവിടെ അഖിലും അജ്മലും ഉണ്ടായിരുന്നു അവന്മാര് എന്നോട് കാര്യം അന്വേഷിച്ചു. അവിടെ ചെന്നു നോക്കാൻ ഞാൻ പറഞ്ഞു എനിട്ട് ഞാൻ വണ്ടിയെടുത്തുകൊണ്ടു അവിടുന്നു വീട്ടിലേക്കു പോയി വീട്ടിൽ ചെന്നപ്പോൾ അവിടെ ആരുമില്ല. ഞാൻ കതകിൽ ആഞ്ഞടിച്ചു. ശബ്ദം കേട്ടിട്ടായിരിക്കണം സുജ ആന്റി വിളിച്ചു പറഞ്ഞു ഡാ വിനു അമ്മ അവിടെ ഇല്ല
ഞാൻ : എവിടെ പോയി.
ആന്റി :അമ്മേടെ വീട്ടിൽ പോയേക്കുവാ നീ വൈകിട്ടെ വറുത്തോല്ലെന്നു പറഞ്ഞിട്ട്.
ഞാൻ :താക്കോല് തന്നരുന്നോ ?
ആന്റി :ഇല്ലടാ നിനക്കിതെന്തുപറ്റി നിന്റെ മുഖം എന്താ വല്ലതിരിക്കുന്നതു. നീ ഇങ്ങു വാ.
ഞാൻ ആന്റിയുടെ അടുത്തേക്ക് ചെന്നു അകത്തു കേറി ഹാളിൽ ഇരുന്നു