അങ്ങനെ ഒരുമാസം റസ്റ്റ് കഴിഞ്ഞു ഞാൻ വീണ്ടും സ്കൂളിൽ പോയിത്തുടങ്ങി. ഓണം എക്സാം നല്ല രീതിയിൽ പൊട്ടി അത് എനിക്ക് പ്രതീക്ഷ ഉള്ള കാര്യം ആയിരുന്നു. പിന്നെ അങ്ങോട്ട് നല്ല നാളുകൾ ആയിരുന്നു. ഞാനും മീരയും ഒരുപാട് കറങ്ങാനും സിനിമക്കും എല്ലാം പോയി നല്ലരീതിയിൽ തന്നെ ജീവിതം ആഘോഷിച്ചു അതിന്റിടക്കി സൗമ്യ ചേച്ചിയുടെ അപ്പുപ്പൻ ചേച്ചിക്ക് തിരുവന്തപുരത്ത് ഒരു ഫ്ലാറ്റ് മേടിച്ചു അതിന്റെ പാലുകാച്ചിന് ഞാൻ പോയിരുന്നു. അവിടെ എല്ലാരോടും ഞാൻ അനിയനാണ് എന്നാ പറഞ്ഞത്.
മീരയുടെ കൂടെ സിനിമക്കും കറങ്ങാനുമൊക്കെ പോയിട്ടുണ്ടെങ്കിലും അവളെ ഞാൻ മറ്റൊരു കണ്ണുകൊണ്ടു നോക്കിയിട്ടില്ല. ഉമ്മ വെച്ചിട്ടുണ്ട് എന്നല്ലാതെ അവളുടെ ദേഹത്തു ഞാൻ തൊട്ടിട്ടില്ല. ആ സമയങ്ങളിൽ ഞാൻ ആന്റിമാരുമായും സൗമ്യ ചേച്ചിയുമായും ഒരുപാട് അകന്നു, സുജ ആന്റിയോട് കാര്യം പറഞ്ഞു. ആന്റിയും എന്നെ സപ്പോർട് ചെയ്തു ആന്റിയും എന്നോട് ഒന്നും ആവിശ്യപെട്ടില്ല, സരിത ആന്റിയുടെ ഹുസ്ബൻഡ് നാട്ടിൽ വന്നു, വാണി ആന്റിയുടെ ഫോൺ ഞാൻ എടുക്കാറില്ല.
അങ്ങനെ ദിവസങ്ങൾ കടന്നുപോയി.