ദിവസങ്ങൾ കടന്നുപോയി എന്റെ ഫ്രണ്ട്സും അവളുടെ ഫ്രണ്ട്സും ഒരുമിച്ചു ആയി ഉച്ചകലത്തെ ഫുഡ് കഴിയൊക്കെ. എല്ലാവരുമായി മാന്യമായി ഇടപെടൽ അവരുടെ കൂട്ടത്തിലെ രണ്ടു വീണാമാരുണ്ട് ഒന്ന് കൊച്ചു വീണയും ഒന്ന് വല്യ വീണയും. വല്യ വീണയെ അഖിൽ സെറ്റ് ആക്കി കൊച്ചു വീണയെ അജ്മലും അങ്ങനെ ഞങ്ങളുടെ ഫ്രണ്ട്ഷിപ് കൂടുതൽ ദൃഢമായി അങ്ങനെ ഇരിക്കെ ഒരുദിവസം ഞാൻ സ്കൂളിൽ നിന്നും പോകുമ്പോൾ ഒരു പാട്ടി കുറുക്കു ചാടി ഒരുദിവസം ഞാൻ ബോധമില്ലാതെ ICU വിൽ കിടന്നു കായ്ക്കും കാലിനും എല്ലാം മുറിവുകൾ ഉണ്ടായിരുന്നു മറ്റുകുഴപ്പം ഒന്നുമില്ല ബോധം തെളിഞ്ഞഎന്നെ മുറിയിലേക്ക് മാറ്റി എല്ലാവരും എന്നെ കാണാൻ വന്നു സരിത ആന്റിയും വാണി ആന്റിയും സുജ ആന്റിയും സൗമ്യ ചേച്ചിയും വന്നു എല്ലാവരുടെയും കണ്ണിൽ ഞാൻ വിഷമം കണ്ടു എനിക്ക് എന്തോ മാറാരോഗമാണെന്നു തോന്നുന്നപോലെ പക്ഷെ ആ വീഴ്ച എന്നെ മറ്റൊരു രീതിയിൽ തളർത്തി എന്റെ കണ്ണിന്റെ കാഴച്ചക്കു എന്തോ സംഭവിച്ചു കുറച്ച് സമയം നോക്കുമ്പോൾ തന്നെ മാങ്ങാൻ തുടങ്ങും. എന്നാൽ അത് വലിയ പ്രോബ്ലം അല്ലായിരുന്നു. പിന്നെ ഒരു സന്തോഷ വാർത്ത അത് മീരയാണ് തന്നത് അവൾക്ക് എന്നെ ഇഷ്ടമാണ്. ഹോസ്പിറ്റലിൽ 1 ആഴ്ച കിടന്നു മിക്ക ദിവസങ്ങളിലും മീര എന്നെ കാണാൻ വരും.